"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopgnm (സംവാദം | സംഭാവനകൾ)
No edit summary
31060 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:

== അഭിരുചി പരീക്ഷ ==
== അഭിരുചി പരീക്ഷ ==
2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. അഭിരുചി പരീക്ഷ നടന്ന തീയതി, അഭിരുചി പരീക്ഷയ്ക്കായി എത്ര കുട്ടികൾ അപേക്ഷ നൽകി, അതിൽ എത്ര കുട്ടികൾ അഭിരുചി പരീക്ഷക്ക് ഹാജരായി, പരീക്ഷ എഴുതിയവരിൽ എത്ര കുട്ടികൾ ക്ലബ്ബ് അംഗങ്ങളാകാൻ യോഗ്യത നേടി എന്നിങ്ങനെയുള്ള വിവരങ്ങൾ ചേർക്കുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
2023-26 വർഷത്തേക്ക‍ുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ുക്ക‍ുന്നതിന‍ു വേണ്ടി  നടത്തിയ അഭിര‍ുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 39 കുട്ടികൾ പങ്കെട‍ുക്കുകയ‍ും എല്ലാവർക്കും  പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു. 2023 ജൂലൈ 1-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച്  എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി.  പാലാ സെന്റ് മേരീസ്  ഹയർ സെക്കൻഡറി സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ടോം തോമസ് ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.