"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
കുട്ടികളെ വായനയിലേക്ക് ആകർഷിക്കും വിധം വളരെ ഭംഗിയിലും അടുക്കും ചിട്ടയിലുമാണ് കുട്ടിപുസ്തകപ്പുര സംവിധാനിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഉചിതമായ നിറങ്ങളും പുസ്തകനിയമങ്ങളും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യങ്ങളും നോവലുകളും കഥകളും ശാസ്ത്ര വിഷയങ്ങളും തുടങ്ങി തരം തിരിച്ചുവച്ച പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്നും കുട്ടികളെ മാടി വിളിക്കുന്നതായി കാണാം. വർണ്ണ റാക്കുകളിൽ കയ്യെത്തും ദൂരെ ബാല മാസികകളും വാരികകളും ചിത്രകഥകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിര്യേഡുകളിലും ഒഴിവു സമയങ്ങളിലും ഇരുന്ന് വായിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടി ലൈബ്രേറിയന്മാർ തന്നെയാണ് ലൈബ്രറിയുടെ നടത്തിപ്പുകാർ.<gallery> | കുട്ടികളെ വായനയിലേക്ക് ആകർഷിക്കും വിധം വളരെ ഭംഗിയിലും അടുക്കും ചിട്ടയിലുമാണ് കുട്ടിപുസ്തകപ്പുര സംവിധാനിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഉചിതമായ നിറങ്ങളും പുസ്തകനിയമങ്ങളും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യങ്ങളും നോവലുകളും കഥകളും ശാസ്ത്ര വിഷയങ്ങളും തുടങ്ങി തരം തിരിച്ചുവച്ച പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്നും കുട്ടികളെ മാടി വിളിക്കുന്നതായി കാണാം. വർണ്ണ റാക്കുകളിൽ കയ്യെത്തും ദൂരെ ബാല മാസികകളും വാരികകളും ചിത്രകഥകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിര്യേഡുകളിലും ഒഴിവു സമയങ്ങളിലും ഇരുന്ന് വായിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടി ലൈബ്രേറിയന്മാർ തന്നെയാണ് ലൈബ്രറിയുടെ നടത്തിപ്പുകാർ.<gallery> | ||
പ്രമാണം:13634-KUTTIPUSTHAKAPPURA 1.jpeg | പ്രമാണം:13634-KUTTIPUSTHAKAPPURA 1.jpeg | ||
പ്രമാണം:13634-KUTTIPUSTHAKAPPURA 2.jpg | പ്രമാണം:13634-KUTTIPUSTHAKAPPURA 2.jpg | ||
പ്രമാണം:13634-KUTTIPUSTHAKAPPURA 4.jpeg | പ്രമാണം:13634-KUTTIPUSTHAKAPPURA 4.jpeg | ||
| വരി 52: | വരി 52: | ||
== ബഷീർ ദിനം "ഹുന്ത്രാപ്പി ബുസ്സാട്ടോ -ഒരു ബഷീറിയൻ പൂന്തോട്ടം" == | == ബഷീർ ദിനം "ഹുന്ത്രാപ്പി ബുസ്സാട്ടോ -ഒരു ബഷീറിയൻ പൂന്തോട്ടം" == | ||
വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു. '[https://youtu.be/WvYP9JM91S0?si=_bLfcjRJIZVgHOS6 ഹുന്ത്രാപ്പി ബുസ്സാട്ടോ - ഒരു ബഷീറിയൻ പൂന്തോട്ടം'] എന്ന പേരിൽ വിദ്യാരംഗം ക്ലബ് അംഗങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കി. കുട്ടിപുസ്തകപ്പുരയ്ക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ ബഷീറിൻറെ പുസ്തകത്താളിനകത്തു നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അരങ്ങ് തകർക്കുകയായിരുന്നു. ആനപ്പൂട, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി തുടങ്ങിയ ബഷീറിൻറെ ഇതിഹാസ കൃതികളിലെ ഏതാനും ഭാഗങ്ങളുടെ രംഗാവിഷ്കാരം വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ ദൃശ്യവിരുന്ന് വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്സ് ഓഫ് മങ്കടവിൽ പബ്ലിഷ് ചെയ്ത് ഏവർക്കും കാണാൻ അവസരം ഒരുക്കി.<gallery> | വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു. '[https://youtu.be/WvYP9JM91S0?si=_bLfcjRJIZVgHOS6 ഹുന്ത്രാപ്പി ബുസ്സാട്ടോ - ഒരു ബഷീറിയൻ പൂന്തോട്ടം'] എന്ന പേരിൽ വിദ്യാരംഗം ക്ലബ് അംഗങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കി. കുട്ടിപുസ്തകപ്പുരയ്ക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ ബഷീറിൻറെ പുസ്തകത്താളിനകത്തു നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അരങ്ങ് തകർക്കുകയായിരുന്നു. ആനപ്പൂട, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി തുടങ്ങിയ ബഷീറിൻറെ ഇതിഹാസ കൃതികളിലെ ഏതാനും ഭാഗങ്ങളുടെ രംഗാവിഷ്കാരം വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ ദൃശ്യവിരുന്ന് വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്സ് ഓഫ് മങ്കടവിൽ പബ്ലിഷ് ചെയ്ത് ഏവർക്കും കാണാൻ അവസരം ഒരുക്കി.<gallery> | ||
പ്രമാണം:13634 basheer day 11.jpeg | പ്രമാണം:13634 basheer day 11.jpeg | ||
പ്രമാണം:13634-basheer day 2.jpeg | പ്രമാണം:13634-basheer day 2.jpeg | ||
പ്രമാണം:13634-basheer day 3.jpeg | പ്രമാണം:13634-basheer day 3.jpeg | ||
പ്രമാണം:13634-basheer day 4.jpeg | പ്രമാണം:13634-basheer day 4.jpeg | ||
</gallery> | </gallery> | ||
| വരി 200: | വരി 200: | ||
പ്രമാണം:13634-VIJAYOLSAVAM 3.jpg|alt= | പ്രമാണം:13634-VIJAYOLSAVAM 3.jpg|alt= | ||
പ്രമാണം:13634-VIJAYOLSAVAM 4.jpg|alt= | പ്രമാണം:13634-VIJAYOLSAVAM 4.jpg|alt= | ||
പ്രമാണം:13634-VIJAYOLSAVAM 2.resized.jpg | പ്രമാണം:13634-VIJAYOLSAVAM 2.resized.jpg | ||
</gallery> | </gallery> | ||
| വരി 206: | വരി 206: | ||
ഒന്നാം ക്ലാസുകാരുടെ ഭാവാവിഷ്കാരത്തിന്റെ നിറക്കാഴ്ചയായ ഭാഷോത്സവത്തിൽ കുട്ടികളുടെ കൂട്ടെഴുത്തിലൂടെ രൂപപ്പെട്ട പത്രം 'മിന്നാമിന്നി' യുടെ പ്രകാശനം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു.ഒന്നാംതരം അധ്യാപിക ശ്രീമ ശ്രീധരൻ ചടങ്ങിന് നേതൃത്വം നൽകി.<gallery> | ഒന്നാം ക്ലാസുകാരുടെ ഭാവാവിഷ്കാരത്തിന്റെ നിറക്കാഴ്ചയായ ഭാഷോത്സവത്തിൽ കുട്ടികളുടെ കൂട്ടെഴുത്തിലൂടെ രൂപപ്പെട്ട പത്രം 'മിന്നാമിന്നി' യുടെ പ്രകാശനം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു.ഒന്നാംതരം അധ്യാപിക ശ്രീമ ശ്രീധരൻ ചടങ്ങിന് നേതൃത്വം നൽകി.<gallery> | ||
പ്രമാണം:13634-MINNAMINNI 2.resized.jpg|alt= | പ്രമാണം:13634-MINNAMINNI 2.resized.jpg|alt= | ||
പ്രമാണം:13634-VIJAYOLSAVAM 1.jpg | പ്രമാണം:13634-VIJAYOLSAVAM 1.jpg | ||
പ്രമാണം:13634-MINNAMINNI.resized.jpg | പ്രമാണം:13634-MINNAMINNI.resized.jpg | ||
പ്രമാണം:13634-MINNAMINNI 3.resized.jpg|alt= | പ്രമാണം:13634-MINNAMINNI 3.resized.jpg|alt= | ||
</gallery> | </gallery> | ||
| വരി 218: | വരി 218: | ||
== സചിത്ര സംയുക്ത ഡയറി പ്രകാശനം == | == സചിത്ര സംയുക്ത ഡയറി പ്രകാശനം == | ||
എസ്. എസ്. കെ യും കേരള വിദ്യാഭ്യാസ വകുപ്പും ആവിഷ്കരിച്ച ഒന്ന് രണ്ട് ക്ലാസുകളിലെ 'സചിത്ര സംയുക്ത ഡയറി' യുടെ ഭാഗമായി മാങ്കടവ് ജി.എം.എൽ.പി സ്കൂളിലെ കുട്ടിക്കുരുന്നുകളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ പ്രകാശനം സി.ആർ.സി കോഡിനേറ്റർ രാരീഷ് ചന്ദ്രൻ നിർവഹിച്ചു.കുട്ടികളിലെ ഭാഷാ ചിന്താവികാസത്തിന് വേണ്ടി ആവിഷ്കരിച്ച് ഈ ഒരു പദ്ധതി കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുകയും ഗുണകരമായ മാറ്റങ്ങൾ കുട്ടികൾ പ്രകടമാവുകയും ചെയ്തു. അനുദിനം നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനും അവയെ രക്ഷിതാവിൻറെ സഹായത്തോടെ എഴുതാനും ആണ് ആദ്യഘട്ടത്തിൽ സാധിച്ചിരുന്നതെങ്കിൽ പിന്നീട് സ്വയം എഴുതാൻ സാധിക്കുന്ന തലത്തിലേക്ക് പല കുട്ടികളും മാറി എന്നത് പ്രതീക്ഷ ഉണർത്തുന്നു.എഴുത്തിനോടൊപ്പം വരയും കൂടിയാകുമ്പോൾ കുട്ടികളിലെ സർഗ്ഗാത്മകത കൂടി വികസിക്കുന്നു.ഒന്ന് രണ്ട് ക്ലാസ്സുകളിലെ അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രമ്യ.കെ, പ്രധാനാദ്ധ്യാപകൻ കെ.പിവിനോദ് കുമാർ എസ്. ഐ.ടി.സി സുബൈബത്ത്.സി.പി എന്നിവരുടെ മേൽനോട്ടത്തിൽ അക്ഷര വെളിച്ചം കണ്ട ഈ കുഞ്ഞു ഡയറികൾ വിദ്യാലയ മികവിന്റെ ഒരു സാക്ഷ്യപത്രം കൂടിയാവുകയാണ്. കൂടാതെ ഓൺലൈൻ ഫ്ലിപ്പ് ബുക്ക് രൂപത്തിലും പബ്ലിഷ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തിക്കാൻ വിദ്യാലയത്തിന് സാധിച്ചു.ം | |||
== ഓലപ്പീപ്പി സീസൺ 2 -ദ്വിദിന സഹവാസ ക്യാമ്പ് == | == ഓലപ്പീപ്പി സീസൺ 2 -ദ്വിദിന സഹവാസ ക്യാമ്പ് == | ||