"ജി എൽ പി എസ് മരക്കടവ്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'<nowiki/>'''''ഒരു വട്ടം കൂടിയാ നടവയൽ സ്കൂളിന്റെ  
'<nowiki/>'''''ഒരു വട്ടം കൂടിയാ നടവയൽ സ്കൂളിന്റെ  
തിരുമുറ്റത്തെത്തുവാൻ മോഹം  
'''തിരുമുറ്റത്തെത്തുവാൻ മോഹം  
എന്നെ ഞാനാക്കിയ ഗുരുഭൂതന്മാരെ  
എന്നെ ഞാനാക്കിയ ഗുരുഭൂതന്മാരെ  
തൊട്ടുവണങ്ങാൻ മോഹം'''.
തൊട്ടുവണങ്ങാൻ മോഹം.'''
അറിവിന്റെ ആദ്യാക്ഷരങ്ങൾ നെഞ്ചിലേറ്റിയ ,ഓർമകളുടെ മണിക്കിലുക്കം ഇപ്പോഴും ഹൃദയത്തിൽ കിലുങ്ങുന്ന ,എന്റെ പ്രിയപ്പെട്ട സ്കൂൾ -നടവയൽ സെന്റ് .തോമസ് എൽ പി സ്കൂൾ.അനേകായിരം കുരുന്നുകൾക്ക് അറിവിന്റെ നറുവെളിച്ചം തൂകാൻ കഴിയുന്ന ഒരധ്യാപിക ആകാൻ ഇന്നെനിക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ തീർച്ചയായും ഈ സ്കൂളും ഇവിടുത്തെ അധ്യാപകരുമാണ്.അവരുടെ പ്രചോദനമാണ് എനിക്ക് വഴി കാട്ടിയത്.ഒന്നാം ക്ലാസ് മുതൽ  പത്ത് വരെ ക്ലാസ് ടീച്ചറായി വന്ന എല്ലാ അധ്യാപകരും  മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു.ക്ലാസ് ഒന്നിൽ sr.നൊബെർട് ,ക്ലാസ് രണ്ടിൽ sr.സ്‌റ്റെഫെനി,ക്ലാസ് മൂന്നിൽ ജോസ് സാർ,ക്ലാസ് നാലിൽ സ്കറിയ സാർ,ക്ലാസ് അഞ്ചിൽ sr.ലിലി  ജോൺ,ക്ലാസ് ആറിൽ ലൂസി ടീച്ചർ,ക്ലാസ് ഏഴിൽ മേരി ടീച്ചർ,ക്ലാസ് എട്ടിൽ തോമസ് സാർ,ക്ലാസ് ഒൻപതിൽ മാത്യു സാർ,ക്ലാസ് പത്തിൽ അഗസ്റിൻ സാർ.എന്നും നെഞ്ചോട് ചേർത്ത ഈ ഗുരുഭൂതന്മാരുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം.

12:30, 29 മാർച്ച് 2024-നു നിലവിലുള്ള രൂപം

'ഒരു വട്ടം കൂടിയാ നടവയൽ സ്കൂളിന്റെ തിരുമുറ്റത്തെത്തുവാൻ മോഹം എന്നെ ഞാനാക്കിയ ഗുരുഭൂതന്മാരെ തൊട്ടുവണങ്ങാൻ മോഹം. അറിവിന്റെ ആദ്യാക്ഷരങ്ങൾ നെഞ്ചിലേറ്റിയ ,ഓർമകളുടെ മണിക്കിലുക്കം ഇപ്പോഴും ഹൃദയത്തിൽ കിലുങ്ങുന്ന ,എന്റെ പ്രിയപ്പെട്ട സ്കൂൾ -നടവയൽ സെന്റ് .തോമസ് എൽ പി സ്കൂൾ.അനേകായിരം കുരുന്നുകൾക്ക് അറിവിന്റെ നറുവെളിച്ചം തൂകാൻ കഴിയുന്ന ഒരധ്യാപിക ആകാൻ ഇന്നെനിക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ തീർച്ചയായും ഈ സ്കൂളും ഇവിടുത്തെ അധ്യാപകരുമാണ്.അവരുടെ പ്രചോദനമാണ് എനിക്ക് വഴി കാട്ടിയത്.ഒന്നാം ക്ലാസ് മുതൽ പത്ത് വരെ ക്ലാസ് ടീച്ചറായി വന്ന എല്ലാ അധ്യാപകരും മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു.ക്ലാസ് ഒന്നിൽ sr.നൊബെർട് ,ക്ലാസ് രണ്ടിൽ sr.സ്‌റ്റെഫെനി,ക്ലാസ് മൂന്നിൽ ജോസ് സാർ,ക്ലാസ് നാലിൽ സ്കറിയ സാർ,ക്ലാസ് അഞ്ചിൽ sr.ലിലി ജോൺ,ക്ലാസ് ആറിൽ ലൂസി ടീച്ചർ,ക്ലാസ് ഏഴിൽ മേരി ടീച്ചർ,ക്ലാസ് എട്ടിൽ തോമസ് സാർ,ക്ലാസ് ഒൻപതിൽ മാത്യു സാർ,ക്ലാസ് പത്തിൽ അഗസ്റിൻ സാർ.എന്നും നെഞ്ചോട് ചേർത്ത ഈ ഗുരുഭൂതന്മാരുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം.