"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:25, 30 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:4c558ffa-a015-457a-b437-7adb1028192b.jpeg|പകരം=|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:4c558ffa-a015-457a-b437-7adb1028192b.jpeg|പകരം=|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:SPC camp.jpeg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:NCC @ VZM SCHOOL.jpeg|ലഘുചിത്രം|പകരം=|[[പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം.jpeg|ലഘുചിത്രം|[[പ്രമാണം:44047 onam2022 1.jpg|ലഘുചിത്രം]]]]]]]] | [[പ്രമാണം:SPC camp.jpeg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:NCC @ VZM SCHOOL.jpeg|ലഘുചിത്രം|പകരം=|[[പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം.jpeg|ലഘുചിത്രം|[[പ്രമാണം:44047 onam2022 1.jpg|ലഘുചിത്രം]]]]]]]] | ||
[[പ്രമാണം:44047 nov14 2023.jpg|ലഘുചിത്രം]]2024 ജൂൺ ഒന്നാം തിയതി പ്രവേശനോട്ടസവത്തോടുകൂടി അധ്യയനവർഷം ആരംഭിച്ചു .പൊതുയോഗത്തിൽ സ്കൂൾ മാനേജർ ,വാർഡ് കൗൺസിലർ ,പി ടി എ പ്രസിഡന്റ് ,മദർ പി ടി എ അംഗങ്ങൾ കുട്ടികൾക്ക് ആശംസ അർപ്പിച്ചു .പകുട്ടികൾക് ബലൂണുകളും മധുരവും നൽകിയാണ് വരവേറ്റത് .പരിസ്ഥിതിദിനാഘോഷത്തോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനവും ജൂൺ 5 നു നടന്നു .S P C കുട്ടികൾക്ക | [[പ്രമാണം:44047 nov14 2023.jpg|ലഘുചിത്രം]]2024 ജൂൺ ഒന്നാം തിയതി പ്രവേശനോട്ടസവത്തോടുകൂടി അധ്യയനവർഷം ആരംഭിച്ചു .പൊതുയോഗത്തിൽ സ്കൂൾ മാനേജർ ,വാർഡ് കൗൺസിലർ ,പി ടി എ പ്രസിഡന്റ് ,മദർ പി ടി എ അംഗങ്ങൾ കുട്ടികൾക്ക് ആശംസ അർപ്പിച്ചു .പകുട്ടികൾക് ബലൂണുകളും മധുരവും നൽകിയാണ് വരവേറ്റത് .പരിസ്ഥിതിദിനാഘോഷത്തോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനവും ജൂൺ 5 നു നടന്നു .S P C കുട്ടികൾക്ക ഒരു സെമിനാർ നൽകി. | ||
<nowiki>*</nowiki>വായനാവാരം (പി എൻ പണിക്കർ അനുസ്മരണം )* | <nowiki>*</nowiki>വായനാവാരം (പി എൻ പണിക്കർ അനുസ്മരണം )* | ||
വരി 11: | വരി 11: | ||
ജൂൺ 19 നു വായനാദിനത്തോട് അനുബന്ധിച് പ്രത്യേക അസംബ്ലി നടത്തി .അന്നുമുതൽ തുടർച്ചയായ മൂന്നു ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ക്വിസ് ,കഥാരചന ,കവിതാരചന ,വായനാമത്സരം തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള മത്സരപരിപാടികൾ സംഘടിപ്പിക്കുകയും സമ്മാനവിതരണവും നടത്തുകയുണ്ടായി . | ജൂൺ 19 നു വായനാദിനത്തോട് അനുബന്ധിച് പ്രത്യേക അസംബ്ലി നടത്തി .അന്നുമുതൽ തുടർച്ചയായ മൂന്നു ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ക്വിസ് ,കഥാരചന ,കവിതാരചന ,വായനാമത്സരം തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള മത്സരപരിപാടികൾ സംഘടിപ്പിക്കുകയും സമ്മാനവിതരണവും നടത്തുകയുണ്ടായി . | ||
മയക്കുമരുന്ന് വിരുദ്ധദിനം :ജൂൺ ഇരുപത്താറാം തിയതി മയക്കുമരുന്ന് പ്രത്യേക അസ്സെംബ്ലിയോടുകൂടി ആചരിച്ചു.എച് എസ് വിഭാഗം കുട്ടികളുടെ തെരുവുനാടകം സ്കൂളിന് പുറത്തുള്ള ജംഗ്ഷനിൽ വച്ച് നടന്നു .ഈ നാടകം ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.S P C കുട്ടികളുടെ ഫ്ലാഷ് മോബ് കാണികളെ രസിപ്പിക്കുകയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു .ഇതേ വിഷയത്തിന്റെ പോസ്റ്റർ മത്സരവും സംഘടിപ്പിക്കുകയുണ്ടായി . | |||
ബഷീർ ചരമദിനം :മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 26 നു ഉച്ചയ്ക്ക് 2 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ u p , h s വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പൊതുയോഗം മലയാളം അദ്ധ്യാപകൻ കൂടിയായ എച് എം ശ്രീ പോൾചന്ദ് ഉത്‌ഘാടനം ചെയ്തു. '"പാത്തുമ്മയുടെ ആട് " എന്ന കൃതിയുടെ ഒരു സ്കിറ്റ് യു പി വിഭാഗം കുട്ടികൾ അവതരിപ്പിച്ചത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി . | |||
ഹിരോഷിമ -നാഗസാക്കി -ക്വിഡ് ഇന്ത്യ ദിനം ഈ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേയക അസംബ്ലി ,പോസ്റ്റർ മതസാരം,ക്വിസ് മതസാരം എന്നിവ നടത്തി സമുചിതമായി ആഘോഷിച്ചു .യുദ്ധത്തിന്റെ പ്രത്യാഘാതം വിളിച്ചോതുന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു.. | |||
സ്വാതന്ത്ര്യദിനം :ആഗസ്റ്റ് 15 നു NCC,SPC,JRC എന്നിവയുടെ പ്രമുഖ പങ്കാളിത്തത്തിൽ സ്വാതന്ത്ര്യദിനം പരേഡ് നടത്തി സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആഘോഷിച്ചു. | |||
സെപ്റ്റംബർ 5 അദ്ധ്യാപകദിനം:എന്നും വിദ്യാർഥികളുടെ ഓർമയിൽ നിലനിൽക്കുന്ന ഒപ്പം അദ്ധ്യാപകരുടെയും ,ഒരു ദിനമായിരുന്നു അധ്യാപകദിനം .HM,Teachers,non-teaching staff എല്ലാവരും വിദ്യാർഥികൾ ആയിരുന്നു അന്നേ ദിവസം ഈ ഉത്തരവാദിത്വം ഒക്കെയും കൈകാര്യം ചെയ്തിരുന്നത്.കുട്ടികൾ അധ്യാപകരെ എത്രത്തോളം നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ ദിനം. രാവിലത്തെ 4 പീരിയഡുകളും പഠിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങളും,കുട്ടി അധ്യാപകർതന്നെ തെരെഞ്ഞെടുത്തു .അവർക്കുവേണ്ട പിന്തുണ ഓരോ അധ്യാപകരും നൽകി. ഉച്ചയ്ക്ക് ശേഷം അവലോകനവും മധുര വിതരണവും ഉണ്ടായി. പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടി അധ്യാപകരെ അനുമോദിക്കുകയും ചെയ്തു. |