"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
വരി 365: വരി 365:


===അലിഫ് അറബി ക്ലബ് ===
===അലിഫ് അറബി ക്ലബ് ===
സ്കൂള്‍ വര്‍ഷാരംഭത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഫിസ.എം സെക്രട്ടറിയായി യു.പി തലത്തിലും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഫിദ സെക്രട്ടറിയായി എല്‍.പി. തലത്തിലും ക്ലബ് രൂപീകരിച്ചു. സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മല്‍സരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങള്‍, ചാര്‍ട്ടുകള്‍, അറബിക് റേഡിയോ-ടി.വി പരിപാടികള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവര്‍ണ പോസ്റ്ററുകളുടെ പ്രദര്‍ശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിര്‍മാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദര്‍ശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാര്‍ത്ഥികളില്‍ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ക്ലബിന് കീഴില്‍ നടത്തുന്നു.
ഉപജില്ലാ തലത്തില്‍ അലിഫ് അറബിക് ക്ലബ് നടത്തിയ പ്രശ്നോത്തരി മല്‍സരത്തില്‍ എല്‍. പി. വിഭാഗം ഒന്നാം സ്ഥാനവും യു.പി. വിഭാഗം മൂന്നാം സ്ഥാനവും നേടി.
===സാമൂഹ്യ ശാസ്ത്ര ക്ലബ്===
===സാമൂഹ്യ ശാസ്ത്ര ക്ലബ്===
===ജൂനിയര്‍ റെഡ് ക്രോസ്===
===ജൂനിയര്‍ റെഡ് ക്രോസ്===
"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്