"ജി.യു.പി.എസ് ഉളിയിൽ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
[[പ്രമാണം:14858-phy-facilities-drinking water.jpg|ലഘുചിത്രം|കുടിവെള്ളം ]]

ആദ്യ കാലത്തിൽ വാടക കെട്ടിടത്തലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1981 ൽ മാത്രമാണ് വിദ്യാലയത്തിന്  സ്ഥിരം കെട്ടിടമുണ്ടാക്കാൻ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലൻ ക്രോൺട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ഉളിയിൽ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിർമ്മാണം സാധ്യമായത്.   

[[പ്രമാണം:14858-Phy - facilities-waste 2|ലഘുചിത്രം|300x300ബിന്ദു|പകരം=|മാലിന്യ നിർമ്മാർജനം]] ]] 
[[പ്രമാണം:14858-Phy - facilities-waste 2|ലഘുചിത്രം|300x300ബിന്ദു|പകരം=|മാലിന്യ നിർമ്മാർജനം]]  
1983 ൽ പി.ടി.എ നിർമ്മിച്ച ഷെഡ് 1987ൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ചു. 1993 ൽ നാലുക്ലാസ്സുമുറികൾ കൂടി കൂട്ടിച്ചേർക്കാനായി.1997 ൽ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗപ്പെടുത്തി സ്റ്റേജ് കം ക്ലാസ്മുറി നിർമ്മിക്കാൻ സാധിച്ചു.2002 ൽ കണ്ണൂർ ജില്ലാ പ‍ഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കിച്ചൺ ബ്ലോക്ക് അനുവദിക്കുകയുണ്ടായി. 2003 ൽ പേരാവൂർ എം.എൽ.എ ശ്രീ.എ.ഡി.മുസ്തഫയുടെ പ്രാദേശിക വികസനഫണ്ട് പ്രയോജനപ്പെടുത്തി ഒരു ക്ലാസ് മുറിയും ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് മൂന്ന് മുറികളുള്ള കെട്ടിടവും വിദ്യാലയത്തിന് നേടാനായി. നിരവധി നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് ഈ നേട്ടങ്ങൾ സാധിച്ചത്.  

വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തുന്നതിൽ സർവ്വശിക്ഷാ അഭിയാന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക് വലുതാണ്.

07:19, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്മാർട്ട് ക്ലാസ് റൂം
ഐ.ടി ലാബ്
അടുക്കള
ടോയ്ലറ്റ്
കെട്ടിടങ്ങൾ
മഴ വെള്ള സംഭരണി
കുടിവെള്ളം

ആദ്യ കാലത്തിൽ വാടക കെട്ടിടത്തലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1981 ൽ മാത്രമാണ് വിദ്യാലയത്തിന് സ്ഥിരം കെട്ടിടമുണ്ടാക്കാൻ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലൻ ക്രോൺട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ഉളിയിൽ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിർമ്മാണം സാധ്യമായത്.

പ്രമാണം:14858-Phy - facilities-waste 2
മാലിന്യ നിർമ്മാർജനം