"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം= 4723401.jpg
| സ്കൂള്‍ ചിത്രം= 4723401.jpg

കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ മുറിയനാലിനും പതിമംഗലത്തിനും ഇടയില്‍ [[ചൂലാംവയല്‍]] പ്രദേശത്ത് ദേശീയപാത 212 ന്റെ ഇരുവശങ്ങളിലുമായാണ് കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട മാക്കൂട്ടം എ.എം.യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1929 ലാണ് സ്കൂള്‍ ആരംഭിച്ചത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 710 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവര്‍ത്തിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ മുറിയനാലിനും പതിമംഗലത്തിനും ഇടയില്‍ [[ചൂലാംവയല്‍]] പ്രദേശത്ത് ദേശീയപാത 212 ന്റെ ഇരുവശങ്ങളിലുമായാണ് കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട മാക്കൂട്ടം എ.എം.യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1929 ലാണ് സ്കൂള്‍ ആരംഭിച്ചത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 710 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. സ്കൂളിനോടനുബന്ധിച്ച് 76 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവര്‍ത്തിക്കുന്നുണ്ട്.
==ചരിത്രം==
==ചരിത്രം==

വരി 51: വരി 51:
ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്കൂള്‍ രേഖകള്‍ക്ക് പുറമേ മുന്‍ ഹെഡ്മാസ്റ്റര്‍മാരും അധ്യാപകരും [[പൂര്‍വ വിദ്യാര്‍ത്ഥികളും]] നാട്ടുകാരുമായ ഒട്ടനവധി പേരോട് കടപ്പെട്ടിരിക്കുന്നു.
ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്കൂള്‍ രേഖകള്‍ക്ക് പുറമേ മുന്‍ ഹെഡ്മാസ്റ്റര്‍മാരും അധ്യാപകരും [[പൂര്‍വ വിദ്യാര്‍ത്ഥികളും]] നാട്ടുകാരുമായ ഒട്ടനവധി പേരോട് കടപ്പെട്ടിരിക്കുന്നു.

==വിദ്യാലയ കാഴ്ചപ്പാട്==
==ആദ്യത്തെ വിദ്യാര്‍ത്ഥികള്‍==
സ്കൂള്‍ പ്രവേശന രജിസ്റ്റര്‍  പ്രകാരം ആദ്യവിദ്യാര്‍ത്ഥിയായ പുല്‍പ്പറമ്പില്‍ മൊയ്തീന്‍, ഏഴാം നമ്പര്‍ വിദ്യാര്‍ത്ഥിയായ എടമ്പോട്ടുമണ്ണില്‍ ആലി, ഒന്‍പതാം നമ്പര്‍ വിദ്യാര്‍ത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍  തങ്ങളുടെ വിദ്യാലയാനുഭവങ്ങള്‍ 2004 ല്‍ സ്കൂളുമായി പങ്കുവെച്ചിരുന്നത് താഴെ കൊടുക്കുന്നു.

പുല്‍പ്പറമ്പില്‍ മൊയ്തീന്‍ ( ജനനം 01.09.1917)

പി.കെ. കുഞ്ഞഹമ്മദ് ഹാജി, കണയങ്ങോട്ട് പാത്തുമ്മ, കളച്ചിപ്പറമ്പില്‍ കൗസ്സെ എന്നിവരായിരുന്നു സഹപാഠികള്‍. മൂന്നാം ക്ലാസ് വരെ കുന്ദമംഗലത്ത് പീടികമുറിയിലായിരുന്നു സ്കൂള്‍. മണലില്‍ കൈവിരല്‍ കൊണ്ട് എഴുതിയാണ് കണക്ക് പഠിച്ചിരുന്നത്. ശിശുപാഠം എന്ന പുസ്തകം പഠിച്ചത് ഒാര്‍മയുണ്ട്. ഹാജര്‍ സംവിധാനം ഇല്ല. ഇന്‍സ്പെക്ടര്‍ വന്ന് പരീക്ഷ നടത്തും. മാവിന്റെ പലകയില്‍ ചീടിമണ്ണു കൊണ്ട് എഴുതുന്നതും അതില്‍ ചെമ്പരത്തിപ്പൂവ് കൊണ്ട് മായ്ക്കുന്നതും ഒാര്‍മയുണ്ട്. ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടികള്‍ ചുവപ്പ് നിറത്തിലുള്ള മദ്രാസി കിണ്ടന്‍ എന്ന വസ്ത്രം ധരിക്കും. അധ്യാപകര്‍ക്ക് പലകയായിരുന്നു ഇരിപ്പിടം.

എടമ്പോട്ടുമണ്ണില്‍ ആലി (ജനനം 04.06.1911)

ഒാത്തുപള്ളിയിലായിരുന്നു തുടക്കം. ബിച്ചിക്കോയ മുസ് ലിയാരായിരുന്നു ഉസ്താദ്. ഒാല മേഞ്ഞ് കെട്ടിയ ഷെഡിലായിരുന്നു ഒാത്തുപള്ളി. രണ്ട് കാശിക്ക് ഒരു പത്തിരി വാങ്ങിയത് ഒാര്‍മയുണ്ട്. ഒാത്തുപള്ളിക്ക് ശേഷം സ്കൂളില്‍ പോയിത്തുടങ്ങി. പഠനത്തില്‍ മുന്നിലായിരുന്നുവെങ്കിലും കുടംബം പുലര്‍ത്തേണ്ടതുകൊണ്ട് അധ്വാനിക്കാനിറങ്ങി. പിന്നീട് പഠനവും തൊഴിലും ഒരുമിച്ചുകൊണ്ടുപോയി. ഇന്നത്തെപ്പോലെ ടോര്‍ച്ചും വൈദ്യുതിയുമൊന്നുമുണ്ടായിരുന്നില്ല. സ്കൂളില്‍ പോകാന്‍ രാത്രിയില്‍ ചൂട്ട് വിറ്റ് പണമുണ്ടാക്കി. ഒരു ചൂട്ടിന് ഒരു കാശി വില കിട്ടും.

പി.കെ കുഞ്ഞഹമ്മദ് ഹാജി (ജനനം 01.06.1913)

ചീടികൊണ്ടുണ്ടാക്കിയ സ്ലേറ്റുമായി ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ രംഗം ഒാര്‍മയുണ്ട്. ഉമ്മയുടെ കൈയില്‍ സ്കൂളില്‍ കൊടുക്കാനുള്ള പലഹാരപ്പൊതിയും ഉണ്ടായിരുന്നു. സ്കൂളില്‍ അക്കാലത്ത് നിലത്തിരുന്നാണ് പഠിച്ചിരുന്നത്. സ്കൂളില്‍ അക്കാലത്ത് മുസ്ലീം പെണ്‍കുട്ടികള്‍ പഠിച്ചിരുന്നില്ല.

==ലോകപ്രശസ്തനായ പൂര്‍വ വിദ്യാര്‍ത്ഥി==

തന്റെ പേര് കൊണ്ട് ആമസോണ്‍ നദിയുടെ ഭൂഗര്‍ഭ നദി നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികള്‍ താണ്ടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ലോക പ്രശ്സ്ത ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍ ഡോ.വലിയ മണ്ണത്താള്‍ ഹംസ, ഇപ്പോള്‍ ബ്രസീലിലെ റിയോഡി ജനീറയിലുള്ള നാഷണല്‍ ഒബ്സര്‍വേറ്ററിയില്‍ ഇമെരിറ്റ്സ് പ്രൊഫസറാണ്. സ്കൂളിള്‍ ഒാരോ അധ്യയന വര്‍ഷവും ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം തന്റെ സ്കൂള്‍ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ച റിയോ ഹംസ എക്സലന്‍സ് അവാര്‍‍ഡ് വര്‍ഷം തോറും നല്‍കി വരുന്നു.

==വിദ്യാലയ കാഴ്ചപ്പാട്==
[[പ്രമാണം:New logo01.jpg|thumb|200px|left|സ്കൂള്‍ ലോഗോ]]
[[പ്രമാണം:New logo01.jpg|thumb|200px|left|സ്കൂള്‍ ലോഗോ]]

വരി 193: വരി 210:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

ക്രമ
നമ്പര്‍

ക്രമ
നമ്പര്‍

വരി 305: വരി 322:

27

27

എന്‍.പി. റബീബ മുംതാസ്

എന്‍.പി. റബീബ മുംതാസ്

വരി 311: വരി 327:

28

28

എം. ജമാലുദ്ദീന്‍

എം. ജമാലുദ്ദീന്‍

വരി 337: വരി 352:
===വിബ്ജിയോര്‍ സയൻസ് ക്ലബ്===
===വിബ്ജിയോര്‍ സയൻസ് ക്ലബ്===
===രാമാനുജന്‍ ഗണിത ക്ലബ്===
===രാമാനുജന്‍ ഗണിത ക്ലബ്===
വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാര്‍ത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് രാമാനുജന്‍ ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും നിശ്ചിത നിലവാരം പുലര്‍ത്തുന്നവരെ ക്ലബില്‍ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസില്‍, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടല്‍, മാസത്തില്‍ ഒരിക്കല്‍ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചര്‍ച്ച, ജ്യോമട്രിക്കല്‍ ചാര്‍ട്ട് നിര്‍മ്മാണം, പസില്‍, നമ്പര്‍ ചാര്‍ട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിര്‍മാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജന്‍ ക്വിസ്, സെമിനാര്‍ എന്നിവ പ്രധാന പ്രവര്‍ത്തനങ്ങളാണ്.
ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂള്‍ ഗണിതക്ലബിനെ തെര‍ഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങള്‍, ആശയങ്ങള്‍, നിര്‍മ്മിതികള്‍, കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍ക്കൊളളുന്ന ഗണിത ലാബ് സ്കൂളില്‍ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയില്‍ തുടര്‍ച്ചയായി ആറാം തവണയും എല്‍. പി, യു.പി വിഭാഗങ്ങളില്‍ ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ്.
===ഹരിതം പരിസ്ഥിതി ക്ലബ്===
===ഹരിതം പരിസ്ഥിതി ക്ലബ്===
===റെയിന്‍ബോ ഇംഗ്ലീഷ് ക്ലബ്===
===റെയിന്‍ബോ ഇംഗ്ലീഷ് ക്ലബ്===
===ചാന്ദ്നി ഹിന്ദി ക്ലബ്===
===ചാന്ദ്നി ഹിന്ദി ക്ലബ്===
===സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്===
===സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്===
വിദ്യാര്‍ത്ഥികളില്‍  കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സ്കൂളില്‍  പ്രദാനം ചെയ്യുന്നു. ഈ വര്‍ഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എം. ഹിബ ജെബിനെ തെരഞ്ഞെടുത്തു.
ചിത്രത്തുന്നല്‍‍, പനയോല കൊണ്ടുള്ള ഉല്‍പന്ന നിര്‍മാണം, വെജിറ്റബ്ള്‍ പ്രിന്റിംഗ്, പേപ്പര്‍ ക്രാഫ്റ്റ്, പാവനിര്‍മ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിര്‍മാണം, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള കൗതുക വസ്തുനിര്‍മാണം, ബാന്റ് മിന്റണ്‍ നെറ്റ് നിര്‍മ്മാണം, കളിമണ്‍ ശില്‍പ നിര്‍മ്മാണം എന്നീ ഇനങ്ങളില്‍ ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും ഉപജില്ലാ, ജില്ലാ മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക്  നൂതന കരകൗശല രീതി ശാസ്ത്രം പരിചയപ്പെടുന്നതിന് വേണ്ടി ക്ലബിന് കീഴില്‍ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലേക്ക് പഠനയാത്ര നടത്തി. കരകൗശല വിദ്യയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്കൂളില്‍ ഏകദിന ശില്‍പശാല നടത്തി. ഈ വര്‍ഷത്തെ ഉപജില്ലാ പ്രവൃത്തി പരിചയ മേളയില്‍ യു.പി വിഭാഗത്തില്‍  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, എല്‍.പി വിഭാഗം ഫസ്റ്റ് റണ്ണര്‍ അപ്പ് എന്നിവ കരസ്ഥമാക്കി കരവിരുതിലും മികവിന്റെ മുദ്രകള്‍ എഴുതിച്ചേര്‍ത്തു.
===അലിഫ് അറബി ക്ലബ് ===
===അലിഫ് അറബി ക്ലബ് ===
===സാമൂഹ്യ ശാസ്ത്ര ക്ലബ്===
===സാമൂഹ്യ ശാസ്ത്ര ക്ലബ്===
===ജൂനിയര്‍ റെഡ് ക്രോസ്===
===ജൂനിയര്‍ റെഡ് ക്രോസ്===
1996 മുതല്‍ സ്കൂളില്‍ ജൂനിയര്‍ റെഡ്ക്രോസ് വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു.(അംഗത്വ നമ്പര്‍ 156/96-97).  സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങള്‍ തുടങ്ങിയവയില്‍ ജെ.ആര്‍.സി വിദ്യാര്‍ത്ഥികള്‍ ഡ്രില്‍ അവതരിപ്പിക്കുന്നു. വര്‍ഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകള്‍ പങ്കെടുക്കുന്നു. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍, ആതുരാലയ സന്ദര്‍ശനം, യുദ്ധ വിരുദ്ധ ബോധവല്‍ക്കരണം, ജുവനൈല്‍ ഹോം സന്ദര്‍ശനം,  തുടങ്ങിയവയിലൂടെ  സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ സ്കൂള്‍ ജെ.ആര്‍.സി യൂണിറ്റ്  സുപ്രധാനമായ പങ്കുവഹിക്കുന്നു.
===ഭാരത് സ്കൗട്ട്സ്===
===ഭാരത് സ്കൗട്ട്സ്===
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം, കൃത്യനിഷ്ഠ, സാമൂഹ്യ സേവനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഭാരത് സ്കൗട്സ് യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2005 സെപ്റ്റംബര്‍ മാസത്തില്‍ രൂപീകൃതമായി. 32 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അംഗങ്ങളായുണ്ട്. ലഹരിവിരുദ്ധ ബോധവല്‍ക്കരണം, പരിസ്ഥിതി ദിന റാലി, യുദ്ധ വിരുദ്ധ സന്ദേശം എന്നിവ നടത്തി. 2016 നവംബര്‍ 11 മുതല്‍ 13 വരെ പറമ്പില്‍ക്കടവ് എം.എ.എം.യു.പി. സകൂളില്‍ നടന്ന പെട്രോള്‍ ലീഡേര്‍സ് ക്യാമ്പില്‍ 13 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സ്കൂള്‍ പരിപാടികളുടെ അച്ചടക്ക ചുമതല സ്കൗട്ട് വിദ്യാര്‍ത്ഥികളാണ് ഏറ്റെടുക്കാറുള്ളത്.

ചൂലാംവയല്‍ഒാവറോള്‍

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്