"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Arunprasad (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 213: | വരി 213: | ||
=== '''മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ തുടർച്ച''' === | === '''മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ തുടർച്ച''' === | ||
16-11-2023തീയതി വാർത്ത ചിത്രീകരണത്തെ കുറിച്ചായിരുന്ന് ക്ലാസ്സ്.വാർത്ത ചിത്രീകരണത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികലോടു ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. അതുലിന്റെ സ്കൂളിൽ നടന്ന പൂന്തോട്ടം നിർമാണത്തിന്റെ ചിത്രീ ക രണം വീഡിയോ ക്ലിപ്സ് കാണിച്ചുകൊടുത്തു. എങ്ങെനെ ചിത്രീകരണം നടത്താമെന്നു കുട്ടികൾ മനസിലാക്കി | 16-11-2023തീയതി വാർത്ത ചിത്രീകരണത്തെ കുറിച്ചായിരുന്ന് ക്ലാസ്സ്.വാർത്ത ചിത്രീകരണത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികലോടു ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. അതുലിന്റെ സ്കൂളിൽ നടന്ന പൂന്തോട്ടം നിർമാണത്തിന്റെ ചിത്രീ ക രണം വീഡിയോ ക്ലിപ്സ് കാണിച്ചുകൊടുത്തു. എങ്ങെനെ ചിത്രീകരണം നടത്താമെന്നു കുട്ടികൾ മനസിലാക്കി | ||
== 2024-25 വർഷത്തെ പ്രവർത്തനങ്ങൾ == | |||
=== ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ് === | |||
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2023- 26 ബാച്ചിലെ കുട്ടികളുടെ റൊട്ടീൻ ക്ലാസ് 21- 6 -2024ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആരംഭിച്ചു. കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ കുട്ടികൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ഈ വർഷത്തെ നമ്മുടെ യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാ അംഗങ്ങളും പൂർണമായും സഹകരിക്കണം എന്നും പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് അനിമേഷൻ വിഭാഗത്തിലെ ആയിരുന്നു. കഴിഞ്ഞവർഷം പരിചയപ്പെട്ട ഓപ്പൺ റ്റൂൻസ് എന്ന സോഫ്റ്റ്‌വെയർ ഒന്നുകൂടി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഓപ്പൺ റ്റൂ ൺസ് ഉപയോഗിച്ചുള്ള ഒരു അനിമേഷൻ നിർമ്മിക്കാനാണ് കുട്ടികളെ ഈ ക്ലാസിൽ പഠിപ്പിച്ചത്. ആകാശത്ത് പറക്കുന്ന ഒരു ഏറോപ്ലെയിന്റെ അനിമേഷൻ ആയിരുന്നു ആദ്യദിനം പഠിപ്പിച്ചത്. ബാഗ്രൗണ്ട് സൗണ്ട് എങ്ങനെയാണ് ഒരു അനിമേഷനിൽ ഉൾപ്പെടുത്തുന്നത് എന്നും ഈ ക്ലാസിൽ പഠിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയും കൗതുകത്തോടെയും ആയിരുന്നു ക്ലാസിൽ പങ്കെടുത്തത്. | |||