"ജി.എൽ.പി.എസ് നടുവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 203: വരി 203:
പ്രമാണം:48429,SCHOOL.jpg
പ്രമാണം:48429,SCHOOL.jpg
പ്രമാണം:48429,KUNJ,MLP RINSHA.resized.png
പ്രമാണം:48429,KUNJ,MLP RINSHA.resized.png
പ്രമാണം:48429,mlp,kunj,AIMA T.jpg
</gallery>
</gallery>



07:09, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് നടുവക്കാട്
വിലാസം
നടുവക്കാട്

ജി.എൽ.പി.എസ് നടുവക്കാട്

മമ്പാട് പി ഒ

മലപ്പുറം
,
മമ്പാട് പി.ഒ.
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9446781568
ഇമെയിൽgovlpsnaduvakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്48429 (സമേതം)
യുഡൈസ് കോഡ്32050400908
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല നിലംബൂ൪
ബി.ആർ.സിനിലംബൂ൪
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലബൂർ
താലൂക്ക്നിലംബൂ൪
ബ്ലോക്ക് പഞ്ചായത്ത്മമ്പാട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത കെ.എം
സ്കൂൾ ലീഡർമി൯ഹ ഫാത്തിമ
പി.ടി.എ. പ്രസിഡണ്ട്ഹക്കീം
എം.പി.ടി.എ. പ്രസിഡണ്ട്നുസൈബ
അവസാനം തിരുത്തിയത്
26-03-2024SHILPA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽനടുവക്കാട്എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് നടുവക്കാട് .

ചരിത്രം

നടുവക്കാട് ജി.എൽ.പി സ്കൂളിന് ആറ് പതിറ്റാണ്ടിൻെറ കഥപറയാനുണ്ട്. മമ്പാടിൻെറയും വിശേഷിച്ച് നടുവക്കാടിൻെറയും സാമൂഹിക സാംസ്ക്കാരിക ചരിത്രം ആരംഭിക്കുന്നത് ഈ സ്കൂളിൻെറ പിറവിയോടു കൂടിയാണ്. മമ്പാട് അധികാരിയായിരുന്ന അത്തംമോയിൻ അധികാരിയുടെ ശ്രമഫലമായാണ് 1956 ൽ നടുവക്കാട് സ്ക്കൂ‍‍ൾ നിലവിൽ വന്നത്. ജനുവരി 16 ന് ആണ് ആദ്യമായി ക്ലാസ്സ് തുടങ്ങിയത്. ആദ്യത്തെ അധ്യാപകൻ ആയിരുന്നു രവീന്ദ്രൻ മാഷ്. 11 പേരെ ആദ്യമായി വിദ്യാർത്ഥികളായി സ്കൂളിന് ലഭിച്ചു.

മലയാള പാഠപുസ്തകം തറയിലും പനയിലും ആണ് തുടങ്ങിയിരുന്നത്. 1 , 2 ക്ലാസുകൾക്ക് ഒരേ പാഠപുസ്തകം തന്നെ ആയിരുന്നു പഠിപ്പിച്ചിരുന്നത്. നടുവക്കാട് ജി.എൽ.പി സ്കൂളിൻെറ പുരോഗതിയിൽ മമ്പാട് അധികാരിക്ക് നിസ്തൂലമായ പങ്കാണുള്ളത്. പിൽക്കാലത്ത് ഈ സ്കൂളിൽ പഠിച്ച പല വിദ്യാർത്ഥികളും വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായിട്ടുണ്ടെങ്കിലും മമ്പാടിൻെറ വിദ്യാഭ്യാസ പുരോഗതിയിൽ നടുവക്കാട് സ്കൂളിന് ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ട്...

ഭൗതികസൗകര്യങ്ങൾ

നാല് ക്ളാസ്സ് മുറികളുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 H M രവീന്ദ്രനാഥ് 1956 1957
2 N M മത്തായി 1957 1960
3 C അയ്യർ 1960 1962
4 T വേലായുധൻ 1962 1975
5 K സരോജിനി 1975 1985
6 മുഹമ്മദ് 1985 1987
7 P V കൃഷ്ണൻ 1987 1988
8 ലിസി മെറ്റിൽഡ 1988 1993
9 T J വിലാസിനി 1993 1997
10 P K രാധാമണി 1997 1999
11 K P ആൻറണി 1999 2000
12 A N പൊന്നമ്മ 2000 2002
13 M V തോമസ് 2002 2005
14 C P അന്നം 2005 2007
15 M നീലകണ്ഠൻ 2007 2019
16 ജെസ്സി സെബാസ്റ്റ്യൻ 2019 2020
17 സൈനബ 2020 2021
18 സെബീദ 2021
19 അമലിജെറി 2021 2022
20 ജാനകിക്കുട്ടി N 2022 2023
21 ഗീത K M 2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • നിലബൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8കിലോമീറ്റർ). ചാലിയാർ തീരദേശപാതയിലെ മമ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ...മമ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.243408,76.190109|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_നടുവക്കാട്&oldid=2392744" എന്ന താളിൽനിന്ന് ശേഖരിച്ചത്