"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 74: വരി 74:
സ്കൂളിൻ്റെ നൂറ്റി നാലാം വാർഷികാഘോഷം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.ശ്രീലത അവർകൾ ഉദ്ഘാടനം ചെയ്തു പി.ടി.എ.പ്രസിഡണ്ട് ശ്രീ സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി സി.കെ.അനിത ടീച്ചർ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.എൽ.എസ്.എസ്., യു.എസ്.എസ്.തുടങ്ങി വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് കൗൺസിലർ സി.കെ.അനിത അരമോദിച്ചു.വിവിധ എൻഡോവ്മെൻറുകൾ മാനേജ്മെൻറ് പ്രതിനിധി പി.പി.സദാനന്ദൻ മാസ്റ്റർ വിതരണം ചെയ്തു.പ്രൊഫിഷ്യൻസി വിതരണം റിട്ട. അധ്യാപകൻ ശ്രീ പി.പി.പ്രശാന്ത് മാസ്റ്റർ നിർവഹിച്ചു.മദർ പി.ടി.എ. പ്രസിഡണ്ട് പ്രസീത പി.എ., പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് രത്നാകരൻ കെ., സ്കൂൾ ലീഡർ മാസ്റ്റർ അർണവ് പി.വി. എന്നിവർ ആശംസകളർപ്പിച്ചു.ചടങ്ങിൽ എസ്.ആർ.ജി.കൺവീനർ പി.പി.അരുൺ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി.സുരേഷ് കുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

== ദിനാചരണങ്ങൾ ==
== '''ദിനാചരണങ്ങൾ''' ==
പരിസ്ഥിതി ദിനം - ജൂൺ 5
 
=== '''പരിസ്ഥിതി ദിനം - ജൂൺ 5''' ===
ജൂൺ 5 പരിസ്ഥിതി ദിനം വളരെ മികച്ച രീതിയിൽ സ്കൂളിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയതു. ശാസ്ത്ര ക്ലബ് കൺവീനർ രശ്മി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'ഭൂമി സംസാരിക്കുന്ന ' എന്ന ഒരു റോൾ പ്ലേ സംഘടിപ്പിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഭൂമിയും കുട്ടികളും സംവദിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൽ.പി., യു.പി.ക്ലാസിലെ കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.ക്ലാസ് തല മത്സരമായി പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പരിപാടിക്ക് എസ്.ആർ.ജി.കൺവീനർ പി.പി.അരുൺ മാസ്റ്റർ, വിദ്യാർത്ഥികളായ ആരാധ്യ എം, അർണവ് പി.വി. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.വിദ്യാലയം സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി അലങ്കാര ചെടികളും സ്കൂൾ പരിസരത്ത് വെച്ചുപിടിപ്പിച്ചു.

327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2374106" എന്ന താളിൽനിന്ന് ശേഖരിച്ചത്