"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}}'''അലിമാസ്റ്ററുടെ ഓർമയ്‍ക്കായി ജെ ആർ സി വീൽചെയർ നൽകി''' | {{Yearframe/Pages}}'''ഫ്രീഡം ഫെസ്റ്റ്''' | ||
ഫ്രീഡം ഫെസ്റ്റ് 2023 നോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഒമ്പതാം തീയതി സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. സ്കൂളിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ സന്ദേശം അവതരിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റ൪ രചനാമത്സരത്തിൽ അദ്‍നാൻ P, മുനവ്വ൪ അലി, നിഹാൽ ഷബീ൪ എന്നിവ൪ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | |||
ഐടി കോർണറിന്റെ ഭാഗമായി അവതരിപ്പിച്ച റോബോട്ടിക‍്സ് പ്രോജക്ടുകളുടേയും ഇലക്ട്രോണിക് പഠനോപകരണങ്ങളുടേയും എക്സിബിഷനും പരിശീലനത്തിനും ഉമ്മത്തൂ൪ SIHSSലെ അധ്യാപകനും State SRGയുമായ പ്രശാന്ത് മുതിയങ്ങ നേതൃത്വം നൽകി.വിവിധ തരം ഗെയ്‍മുകൾ നിരീക്ഷിക്കുന്നതിനും അത് പ്രവർത്തിപ്പിച്ച് നോക്കുന്നതിനുമുള്ള അവസരം കുട്ടികൾക്ക് നൽകുകയുണ്ടായി.കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകളുടെ പ്രദർശനവും കൗതുകമുണർത്തുന്നതായിരുന്നു. | |||
'''അലിമാസ്റ്ററുടെ ഓർമയ്‍ക്കായി ജെ ആർ സി വീൽചെയർ നൽകി''' | |||
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ജെആർസി യുടെ ആഭിമുഖ്യത്തിൽ എടച്ചേരി തണൽ സന്ദർശിച്ചു. വിട പറഞ്ഞ തങ്ങളുടെ പ്രിയ അധ്യാപകൻ അലിമാസ്റ്ററുടെ ഓർമയ്‍ക്കായി ജെആർസി കേഡറ്റുകൾ നൽകിയ വീൽചെയർ തണൽ മാനേജർ ഷാജഹാൻ ഏറ്റുവാങ്ങി. | ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ജെആർസി യുടെ ആഭിമുഖ്യത്തിൽ എടച്ചേരി തണൽ സന്ദർശിച്ചു. വിട പറഞ്ഞ തങ്ങളുടെ പ്രിയ അധ്യാപകൻ അലിമാസ്റ്ററുടെ ഓർമയ്‍ക്കായി ജെആർസി കേഡറ്റുകൾ നൽകിയ വീൽചെയർ തണൽ മാനേജർ ഷാജഹാൻ ഏറ്റുവാങ്ങി. | ||