"യൂണിയൻ എൽ പി എസ് നാരായണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഞങളുടെ വിദ്യാലയം |
|||
| വരി 86: | വരി 86: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വിദ്യാലയത്തെക്കുറിച്ച് | |||
തൃശ്ശൂർജില്ലയിലെ തെക്കുപടിഞ്ഞാറ് മൂലയിൽ സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ നഗരസഭയിലെ വാർഡ് 11ലാണ് യൂണിയൻ എൽ.പി.സ്കൂൾ നാരായണമംഗലമെന്ന നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കോഴിക്കുളങ്ങര എന്ന ഭൂപ്രദേശത്തെ രണ്ട് പൊതുസ്ഥാപനങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അംഗൻവാടിയാണ് മറ്റൊരു പൊതുസ്ഥാപനം. കിഴക്ക് പുത്തൻചിറ ഗ്രാമപഞ്ചായത്തും വടക്ക് വെള്ളാംങ്കല്ലൂർ ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നു. തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ നഗരസഭയുടെ മറ്റ് പ്രദേശങ്ങളാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കുളങ്ങര പ്രദേശം, വെള്ളാംങ്കല്ലൂർ ഗ്രാമപഞ്ചായത്തിലെ നെടുങ്ങാണത്തുകുന്ന് ,പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ വെള്ളൂർ, നഗരസഭയിലെ നായ്കുളം, പുല്ലൂറ്റ് -നാരായണമംഗലം പ്രദേശത്ത് നിന്നുള്ള കുട്ടികളാണ് ഇന്ന് ഈ വിദ്യാലയത്തിൽ വിദ്യാഭ്യാസത്തിനായി എത്തിച്ചേരുന്നത്. | |||