"ജി എൽ പി എസ് മരക്കടവ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''ഗൗഡ വിഭാഗത്തിൽ നിലനിൽക്കുന്ന ചില ആചാരങ്ങൾ''' ==
== '''ഗൗഡ വിഭാഗത്തിൽ നിലനിൽക്കുന്ന ചില ആചാരങ്ങൾ''' ==
'''കൃഷിപൂജ :-'''


== '''കൃഷിപൂജ :-''' പൂജ നടത്തിയാൽ നല്ല വിളവ് ലഭിക്കും എന്ന വിശ്വാസത്താൽ നടത്തുന്ന പൂജയാണിത്.കർക്കിടക മാസത്തിലെ ആദ്യത്തെ അല്ലെങ്കിൽ അവസാനത്തെ ശനിയാഴ്ച പൂജ നടത്തുന്നു.ഇത് കൂടാതെ വിളവെടുപ്പ് സമയത്തും കൃഷിയുടെ ആരംഭത്തിലുമൊക്കെ പ്രത്യേക പൂജയുണ്ട്. തിരണ്ടുകല്യാണം:- പെൺകുട്ടികൾ വയസ് അറിയിക്കുമ്പോൾ നടത്തുന്ന ഒരു ആചാരമാണ് തിരണ്ടുകല്യാണം.കല്യാണത്തിനെന്നപോലെ പെൺകുട്ടികളെ അണിയിച്ചൊരുക്കി ബന്ധുക്കളെയെല്ലാം വിളിച്ച് സദ്യ നൽകി ഇതൊരു വലിയ ആഘോഷമാക്കി മാറ്റുന്നു.തുടർന്നങ്ങോട്ട് പതിനാറു ദിവസം പെൺകുട്ടികൾ അടുക്കളയിലോ പൂജാമുറിയിലോ കയറാനും പുറത്തിറങ്ങാനും പാടില്ല. '''സോപാന ഗാനം:-''' കല്യാണം നടക്കുന്ന വീടുകളിൽ കല്യാണ തലേന്ന് പാടുന്ന പാട്ടാണ് സോപാനം.പെൺവീട്ടുകാർ ചെറുക്കാന് കൊടുക്കാൻ ഇടുന്ന ഒരു പതിവും ഇവരുടെയിടയിൽ നിലനിൽക്കുന്നു. '''മരണാനന്തര ചടങ്ങ് :-''' മരണവീട്ടിൽ മരിച്ച ആളെ മുഖത്ത് ചായം തേച്ച്  ഒരുക്കാറുണ്ട്.മരിച്ച ആളുടെ ഭാര്യ /ഭർത്താവ് ഇവരും മുഖത്തു ചായം തേച്ച് അണിഞ്ഞൊരുങ്ങുന്നു. '''നാട്ടുവൈദ്യം:-''' പല രോഗങ്ങളും ചികിൽസിച്ച് ഭേദമാക്കാൻ കഴിയുന്ന നാട്ടുവൈദ്യന്മാർ ഗോത്ര വിഭാഗത്തിലും  ഗൗഡ വിഭാഗത്തിലുമുണ്ട്.പച്ച മരുന്നുകൾ ഉപയോഗിച്ചാണ് ഇവർ ചികിത്സ നടത്തുന്നത്.പ്രധാനമായും വിഷ ചികിത്സയാണു.പാമ്പ് കടിച്ചാൽ വിഷം ഇറക്കാൻ കഴിയുന്ന പല വൈദ്യന്മാരും ഗൗഡ വിഭാഗത്തിലുണ്ട്.ഇവരിൽ പ്രമുഖരാണ് വെങ്കിട്ട ഗൗഡർ ,ചണ്ണയ്യ ഗൗഡർ ,ചിന്നു ,ദാസൻ മുതലായവർ.മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കു വരുന്ന പല രോഗങ്ങൾക്കും ഇവർ ചികിത്സ ചെയ്യാറുണ്ട്. ==
പൂജ നടത്തിയാൽ നല്ല വിളവ് ലഭിക്കും എന്ന വിശ്വാസത്താൽ നടത്തുന്ന പൂജയാണിത്.കർക്കിടക മാസത്തിലെ ആദ്യത്തെ അല്ലെങ്കിൽ അവസാനത്തെ ശനിയാഴ്ച പൂജ നടത്തുന്നു.ഇത് കൂടാതെ വിളവെടുപ്പ് സമയത്തും കൃഷിയുടെ ആരംഭത്തിലുമൊക്കെ പ്രത്യേക പൂജയുണ്ട്. തിരണ്ടുകല്യാണം:- പെൺകുട്ടികൾ വയസ് അറിയിക്കുമ്പോൾ നടത്തുന്ന ഒരു ആചാരമാണ് തിരണ്ടുകല്യാണം.കല്യാണത്തിനെന്നപോലെ പെൺകുട്ടികളെ അണിയിച്ചൊരുക്കി ബന്ധുക്കളെയെല്ലാം വിളിച്ച് സദ്യ നൽകി ഇതൊരു വലിയ ആഘോഷമാക്കി മാറ്റുന്നു.തുടർന്നങ്ങോട്ട് പതിനാറു ദിവസം പെൺകുട്ടികൾ അടുക്കളയിലോ പൂജാമുറിയിലോ കയറാനും പുറത്തിറങ്ങാനും പാടില്ല. '''സോപാന ഗാനം:-''' കല്യാണം നടക്കുന്ന വീടുകളിൽ കല്യാണ തലേന്ന് പാടുന്ന പാട്ടാണ് സോപാനം.പെൺവീട്ടുകാർ ചെറുക്കാന് കൊടുക്കാൻ ഇടുന്ന ഒരു പതിവും ഇവരുടെയിടയിൽ നിലനിൽക്കുന്നു
'''ഉത്സവങ്ങൾ:-'''
 
'''മരണാനന്തര ചടങ്ങ് :-'''  
 
മരണവീട്ടിൽ മരിച്ച ആളെ മുഖത്ത് ചായം തേച്ച്  ഒരുക്കാറുണ്ട്.മരിച്ച ആളുടെ ഭാര്യ /ഭർത്താവ് ഇവരും മുഖത്തു ചായം തേച്ച് അണിഞ്ഞൊരുങ്ങുന്നു. '''നാട്ടുവൈദ്യം:-''' പല രോഗങ്ങളും ചികിൽസിച്ച് ഭേദമാക്കാൻ കഴിയുന്ന നാട്ടുവൈദ്യന്മാർ ഗോത്ര വിഭാഗത്തിലും  ഗൗഡ വിഭാഗത്തിലുമുണ്ട്.പച്ച മരുന്നുകൾ ഉപയോഗിച്ചാണ് ഇവർ ചികിത്സ നടത്തുന്നത്.പ്രധാനമായും വിഷ ചികിത്സയാണു.പാമ്പ് കടിച്ചാൽ വിഷം ഇറക്കാൻ കഴിയുന്ന പല വൈദ്യന്മാരും ഗൗഡ വിഭാഗത്തിലുണ്ട്.ഇവരിൽ പ്രമുഖരാണ് വെങ്കിട്ട ഗൗഡർ ,ചണ്ണയ്യ ഗൗഡർ ,ചിന്നു ,ദാസൻ മുതലായവർ.മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കു വരുന്ന പല രോഗങ്ങൾക്കും ഇവർ ചികിത്സ ചെയ്യാറുണ്ട്.
 
'''ഉത്സവങ്ങൾ:-'''
മരക്കടവിലെ ഉത്സവങ്ങൾ പ്രസിദ്ധമാണ്.ശ്രീരാമ ദേവന്റെ പ്രതിഷ്ഠ ഉള്ള ഗൃഹന്നൂർ ഉത്സവം ആയില്യത്തിൽ നടത്തുന്നു.കിരാത ശിവന്റെയും ,സുബ്രഹ്മണ്യന്റെയും പ്രതിഷ്ഠയുള്ള കബനിഗിരി ഉത്സവം പ്രസിദ്ധമാണ്.ശിവരാത്രിയിൽ കിരാത ശിവന്റെയും ,മകര പൂയത്തിൽ സുബ്രഹ്മണ്യന്റെയും ഉത്സവം നടത്തുന്നു.മുത്തപ്പന്റെ പ്രതിഷ്ഠയുള്ള ഡിപ്പോ ക്ഷേത്ര ഉത്സവവും പ്രസിദ്ധമാണ്
മരക്കടവിലെ ഉത്സവങ്ങൾ പ്രസിദ്ധമാണ്.ശ്രീരാമ ദേവന്റെ പ്രതിഷ്ഠ ഉള്ള ഗൃഹന്നൂർ ഉത്സവം ആയില്യത്തിൽ നടത്തുന്നു.കിരാത ശിവന്റെയും ,സുബ്രഹ്മണ്യന്റെയും പ്രതിഷ്ഠയുള്ള കബനിഗിരി ഉത്സവം പ്രസിദ്ധമാണ്.ശിവരാത്രിയിൽ കിരാത ശിവന്റെയും ,മകര പൂയത്തിൽ സുബ്രഹ്മണ്യന്റെയും ഉത്സവം നടത്തുന്നു.മുത്തപ്പന്റെ പ്രതിഷ്ഠയുള്ള ഡിപ്പോ ക്ഷേത്ര ഉത്സവവും പ്രസിദ്ധമാണ്
1,650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2362878" എന്ന താളിൽനിന്ന് ശേഖരിച്ചത്