"മീത്തലെപുന്നാട് യു.പി.എസ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
ജൂലായ് 21 ചാന്ദ്രദിനത്തിൽ അസംബ്ലി, ക്വിസ് മത്സരം, നാടകം തുടങ്ങിയവ നടത്തി. | ജൂലായ് 21 ചാന്ദ്രദിനത്തിൽ അസംബ്ലി, ക്വിസ് മത്സരം, നാടകം തുടങ്ങിയവ നടത്തി. | ||
സെപ്തംബർ 16 ഓസോൺ ദിനത്തിൽ കുറിപ്പ് വായന, ക്വിസ് മത്സരം തുടങ്ങിയവും നടത്തി. ഒക്ടോബർ മാസത്തിൽ സ്കൂളിൽ ശാസ്ത്ര മേള നടത്തി. വിവിധങ്ങളായ പരീക്ഷണങ്ങളും മോഡലുകളും മേളയിൽ ഉണ്ടായിരുന്നു. തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ്ജില്ല ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും നല്ല മികവ് പുലർത്തുകയും സബ് ജില്ലയിൽ യു.പി വിഭാഗത്തിൽ സയൻസിൽ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു. നവംബർ മാസത്തിൽ പക്ഷി നിരീക്ഷണ ദിനത്തോട് സ്കൂളിൽ കുറിപ്പ് വായിച്ചു. ദേശീയ ഊർജ ദിനത്തിൽ ഊർജ സംരക്ഷണത്തിന്റ പ്രധാന്യം വിവരിച്ച് കൊണ്ട് ജീഷ ടീച്ചർ സംസാരിച്ചു. APJ Abdul Kalamന്റെ ഓർമ്മ ദിനത്തിൽ നിധിന ടീചർ കുറിപ്പ് വായിക്കുകയും കുട്ടികൾ അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ എഴുതുകയും ചെയ്തു. ഫിബ്രുവരി അവസാനം RAA യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സയൻസ് ഫെസ്റ്റ് ഊർജ്ജിതമായി നടന്നു. ശാസ്ത്രത്തിന്റെ വിവിധ പഠന മേഖലകളിലൂടെ ( പരീക്ഷണങ്ങൾ, പ്രോജക്റ്റ്, സെമിനാർ, ക്വിസ്, പ്രവർത്തന, നിശ്ചല മാതൃകകൾ ) വർണ്ണാഭമായ ഒരു യാത്രയായിരുന്നു സയൻസ് ഫെസ്റ്റ്. ജനുവരി രണ്ടാം വാരം നടന്ന സഹവാസ ക്യാമ്പിന്റെ മറ്റൊരു ഹൈലൈറ്റ് ആയിരുന്നു വാനനിരീക്ഷണവും ജ്യോതിശാസ്ത്ര ക്ലാസും. പൂർവ്വ ശാസ്ത്ര അദ്ധ്യാപകൻ ശ്രീ അശോകൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ജ്യോതിശാസ്ത്ര ക്ലാസ് മനോഹരമായ അനുഭവമായിരുന്നു.ക്ലബിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ പരിപാടികളും കുട്ടികളിൽ ശാസ്ത്ര ബോധവും ശാസ്ത്രാഭിരുചിയും വളർത്താൻ സഹായിക്കുന്നവയായിരുന്നു | സെപ്തംബർ 16 ഓസോൺ ദിനത്തിൽ കുറിപ്പ് വായന, ക്വിസ് മത്സരം തുടങ്ങിയവും നടത്തി. ഒക്ടോബർ മാസത്തിൽ സ്കൂളിൽ ശാസ്ത്ര മേള നടത്തി. വിവിധങ്ങളായ പരീക്ഷണങ്ങളും മോഡലുകളും മേളയിൽ ഉണ്ടായിരുന്നു. തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ്ജില്ല ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും നല്ല മികവ് പുലർത്തുകയും സബ് ജില്ലയിൽ യു.പി വിഭാഗത്തിൽ സയൻസിൽ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു. നവംബർ മാസത്തിൽ പക്ഷി നിരീക്ഷണ ദിനത്തോട് സ്കൂളിൽ കുറിപ്പ് വായിച്ചു. ദേശീയ ഊർജ ദിനത്തിൽ ഊർജ സംരക്ഷണത്തിന്റ പ്രധാന്യം വിവരിച്ച് കൊണ്ട് ജീഷ ടീച്ചർ സംസാരിച്ചു. APJ Abdul Kalamന്റെ ഓർമ്മ ദിനത്തിൽ നിധിന ടീചർ കുറിപ്പ് വായിക്കുകയും കുട്ടികൾ അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ എഴുതുകയും ചെയ്തു. ഫിബ്രുവരി അവസാനം RAA യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സയൻസ് ഫെസ്റ്റ് ഊർജ്ജിതമായി നടന്നു. ശാസ്ത്രത്തിന്റെ വിവിധ പഠന മേഖലകളിലൂടെ ( പരീക്ഷണങ്ങൾ, പ്രോജക്റ്റ്, സെമിനാർ, ക്വിസ്, പ്രവർത്തന, നിശ്ചല മാതൃകകൾ ) വർണ്ണാഭമായ ഒരു യാത്രയായിരുന്നു സയൻസ് ഫെസ്റ്റ്. ജനുവരി രണ്ടാം വാരം നടന്ന സഹവാസ ക്യാമ്പിന്റെ മറ്റൊരു ഹൈലൈറ്റ് ആയിരുന്നു വാനനിരീക്ഷണവും ജ്യോതിശാസ്ത്ര ക്ലാസും. പൂർവ്വ ശാസ്ത്ര അദ്ധ്യാപകൻ ശ്രീ അശോകൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ജ്യോതിശാസ്ത്ര ക്ലാസ് മനോഹരമായ അനുഭവമായിരുന്നു.ക്ലബിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ പരിപാടികളും കുട്ടികളിൽ ശാസ്ത്ര ബോധവും ശാസ്ത്രാഭിരുചിയും വളർത്താൻ സഹായിക്കുന്നവയായിരുന്നു | ||
ഇംഗ്ലീഷ് ക്ലബ്ബ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം അകറ്റാൻ സഹായിക്കുന്നു. മലയാള ഭാഷയെ പോലെ തന്നെ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും എല്ലാവർക്കും സാധിക്കും എന്ന ആത്മ വിശ്വാസം കുട്ടികൾക്ക് ക്ലബ്ബ് പ്രവർത്തനങ്ങ ളിലൂടെ ലഭിക്കുന്നു. ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. വ്യക്തിത്വവികസനം ഉണ്ടാക്കുക എന്നതും ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സ്വയത്ത മാക്കുന്നു.വിവിധ ക്ലാസ് തലങ്ങളിലെ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ്ബിന്റ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അക്ഷരങ്ങളെ അറിയാനും അവയുടെ വ്യത്യാസം മനസ്സിലാക്കാനും ഉള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു. | |||
ഇംഗ്ലീഷ് ഭാഷയിൽ വായനയിലും എഴുത്തിലും പ്രയാസം അഭിമുഖീ കരിക്കുന്ന വിദ്യാർഥികൾ ക്കായി ക്ലാസ്സ് തലങ്ങളിൽ പ്രത്യേക ക്ലാസുകൾ തയ്യാറാക്കി. അവർക്കായി രണ്ടക്ഷര വാക്കുകളും മൂന്നക്ഷര വാക്കുകളും ചെറുകഥകളും ചിത്രങ്ങളും ഉൾപ്പെടുത്തി വായനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ രൂപീകരിച്ചു. | |||
വിദ്യാലയത്തിലെ അധ്യാപകർക്കായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28 നു ടീച്ചർ എംപവർമെന്റ് പരിപാടി സംഘടിപ്പിച്ചു. | |||
ഇതിൽ വിദ്യാലയത്തിലെ എല്ലാ ടീച്ചർമാരും പങ്കെടുത്തു. | |||
ആഴ്ചയിൽ ഒരിക്കൽ ഏഴാം ക്ലാസ്സ് വിദ്യാർഥികൾ ഇംഗ്ലീഷ് അസ്സെമ്പ്ളിയും സംഘടിപ്പിക്കാറുണ്ട്. യു പി തലത്തിലെ കുട്ടികൾക്കായി ഇംഗ്ലീഷ് നിഘണ്ടു നിർമ്മാണം നടത്താറുണ്ട്. വിവിധ ദിനചാരണങ്ങളിൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | |||