"മീത്തലെപുന്നാട് യു.പി.എസ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shameela1986 (സംവാദം | സംഭാവനകൾ)
No edit summary
Shameela1986 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 30: വരി 30:
എല്ലാ ആഴ്ചയിലും ആരോഗ്യ ക്ലബ്ബിന്റ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ചുവരുന്നു . മഴക്കാല രോഗങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യ അസംബ്ലി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .
എല്ലാ ആഴ്ചയിലും ആരോഗ്യ ക്ലബ്ബിന്റ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ചുവരുന്നു . മഴക്കാല രോഗങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യ അസംബ്ലി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .

ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഡെങ്കിപ്പനി ,സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി.ബാലമിത്ര എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ടരോഗം പ്രാരംഭഘട്ടത്തിലേ കണ്ടുപിടിക്കുന്നതിന് പരിശോധന നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ സ്ക്രീനിംങ് നടത്തുകയും കുട്ടികളുടെ നീളം ,ഉയരം എന്നിവ രേഖപ്പെടുത്തി .കൂടാതെ കുട്ടികളുടെ കാഴ്ച വൈകല്യം ,വിളർച്ച തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി . ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പരിപാടിയുടെ ഭാഗമായി വനിതാശിശു വികസന വകുപ്പ് ,ഇരിട്ടി ഐസിഡിഎസ് ,ഇരിട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ബോധവൽക്കരണക്ലാസും അനീമിയ സ്‌ക്രീനിങ്ങും നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് കുത്തിവെപ്പ് നടത്തി . പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ചു കിടപ്പു രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ശേഖരിക്കുകയും സമാഹരിച്ച ഉപകരണങ്ങൾ ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറുകയും ചെയ്തു .കൂടാതെ വയറിളക്കരോഗവുമായി ബന്ധപ്പെട്ട ക്ലാസുകൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി .രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി ചേർന്ന് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുത്തു .തുടർന്ന് കുഷ്ഠ രോഗങ്ങളുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രത്യാഗബോധവൽക്കരണ ക്ലാസുകൾ നൽകി . ദേശീയ വിരമുക്ത ദിനത്തോടനുബന്ധിച്ചു വിരമുക്ത പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സി കെ അനിത നിർവഹിച്ചു ഹെൽത്ത് ഇൻസ്‌പെക്ടർ കുട്ടികൾക്ക് ക്ലാസ് നൽകി .എൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ദേശീയ വിരവിമുക്ത ദിനത്തിലും മോപ് അപ്‍ഡേ യിലുമായി വിര ഗുളിക വിതരണം ചെയ്തു .മികച്ച പ്രവർത്തനങ്ങളാണ് ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നത്2023 - 24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് ജൂൺ മാസം രൂപീകരിച്ചു. 7B യിലെ സാരംഗ് എം പ്രസിഡന്റായും 7 C യിലെ ശ്രീലക്ഷ്മി. പി യെ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുത്തു. ക്ലബ്ബിൽ 5, 6, 7 ക്ലാസ്സുകളിലായി 42 കുട്ടികളാണ് ഉള്ളത്.
ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഡെങ്കിപ്പനി ,സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി.ബാലമിത്ര എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ടരോഗം പ്രാരംഭഘട്ടത്തിലേ കണ്ടുപിടിക്കുന്നതിന് പരിശോധന നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ സ്ക്രീനിംങ് നടത്തുകയും കുട്ടികളുടെ നീളം ,ഉയരം എന്നിവ രേഖപ്പെടുത്തി .കൂടാതെ കുട്ടികളുടെ കാഴ്ച വൈകല്യം ,വിളർച്ച തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി . ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പരിപാടിയുടെ ഭാഗമായി വനിതാശിശു വികസന വകുപ്പ് ,ഇരിട്ടി ഐസിഡിഎസ് ,ഇരിട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ബോധവൽക്കരണക്ലാസും അനീമിയ സ്‌ക്രീനിങ്ങും നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് കുത്തിവെപ്പ് നടത്തി . പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ചു കിടപ്പു രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ശേഖരിക്കുകയും സമാഹരിച്ച ഉപകരണങ്ങൾ ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറുകയും ചെയ്തു .കൂടാതെ വയറിളക്കരോഗവുമായി ബന്ധപ്പെട്ട ക്ലാസുകൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി .രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി ചേർന്ന് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുത്തു .തുടർന്ന് കുഷ്ഠ രോഗങ്ങളുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രത്യാഗബോധവൽക്കരണ ക്ലാസുകൾ നൽകി . ദേശീയ വിരമുക്ത ദിനത്തോടനുബന്ധിച്ചു വിരമുക്ത പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സി കെ അനിത നിർവഹിച്ചു ഹെൽത്ത് ഇൻസ്‌പെക്ടർ കുട്ടികൾക്ക് ക്ലാസ് നൽകി .എൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ദേശീയ വിരവിമുക്ത ദിനത്തിലും മോപ് അപ്‍ഡേ യിലുമായി വിര ഗുളിക വിതരണം ചെയ്തു .മികച്ച പ്രവർത്തനങ്ങളാണ് ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നത്
 
== സയൻസ് ക്ലബ്ബ് ==
2023 - 24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് ജൂൺ മാസം രൂപീകരിച്ചു. 7B യിലെ സാരംഗ് എം പ്രസിഡന്റായും 7 C യിലെ ശ്രീലക്ഷ്മി. പി യെ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുത്തു. ക്ലബ്ബിൽ 5, 6, 7 ക്ലാസ്സുകളിലായി 42 കുട്ടികളാണ് ഉള്ളത്.
സയൻസ് ക്ലബ്ബിന്റെ ഭാരവാഹികളായ അധ്യാപകർ ക്ലബ്ബ് കൺവീനർ രശ്മി ടീച്ചർ, ജിഷ ടീച്ചർ, നിധിന ടീച്ചർ, ദിവ്യ ടീച്ചർ, ഹണി ടീച്ചർ തുടങ്ങിയവരാണ്.  
സയൻസ് ക്ലബ്ബിന്റെ ഭാരവാഹികളായ അധ്യാപകർ ക്ലബ്ബ് കൺവീനർ രശ്മി ടീച്ചർ, ജിഷ ടീച്ചർ, നിധിന ടീച്ചർ, ദിവ്യ ടീച്ചർ, ഹണി ടീച്ചർ തുടങ്ങിയവരാണ്.  
ക്ലബ് രൂപീകരണത്തിനു മുൻപു തന്നെ ജൂൺ 5 പരിസ്ഥിതിദിനത്തിൽ ക്ലാസ്സ്തലത്തിൽ പോസ്റ്റർ നിർമ്മാണം മത്സരം നടത്തുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി തില്ലങ്കേരിയിലെ ജൈവകത്തിൽ ഫീൽഡ് ട്രിപ്പ് നടത്തി.
 
ജൂലായ് 21 ചാന്ദ്രദിനത്തിൽ അസംബ്ലി, ക്വിസ് മത്സരം, നാടകം തുടങ്ങിയവ നടത്തി.
ജൂലായ് 21 ചാന്ദ്രദിനത്തിൽ അസംബ്ലി, ക്വിസ് മത്സരം, നാടകം തുടങ്ങിയവ നടത്തി.
സെപ്തംബർ 16 ഓസോൺ ദിനത്തിൽ കുറിപ്പ് വായന, ക്വിസ് മത്സരം തുടങ്ങിയവും നടത്തി. ഒക്ടോബർ മാസത്തിൽ സ്കൂളിൽ ശാസ്ത്ര മേള നടത്തി. വിവിധങ്ങളായ പരീക്ഷണങ്ങളും മോഡലുകളും മേളയിൽ ഉണ്ടായിരുന്നു. തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ്ജില്ല ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും നല്ല മികവ് പുലർത്തുകയും സബ് ജില്ലയിൽ യു.പി വിഭാഗത്തിൽ സയൻസിൽ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു. നവംബർ മാസത്തിൽ പക്ഷി നിരീക്ഷണ ദിനത്തോട് സ്കൂളിൽ കുറിപ്പ് വായിച്ചു. ദേശീയ ഊർജ ദിനത്തിൽ ഊർജ സംരക്ഷണത്തിന്റ പ്രധാന്യം വിവരിച്ച് കൊണ്ട് ജീഷ ടീച്ചർ സംസാരിച്ചു. APJ Abdul Kalamന്റെ ഓർമ്മ ദിനത്തിൽ നിധിന ടീചർ കുറിപ്പ് വായിക്കുകയും കുട്ടികൾ അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ എഴുതുകയും ചെയ്തു. ഫിബ്രുവരി അവസാനം RAA യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സയൻസ് ഫെസ്റ്റ് ഊർജ്ജിതമായി നടന്നു. ശാസ്ത്രത്തിന്റെ വിവിധ പഠന മേഖലകളിലൂടെ ( പരീക്ഷണങ്ങൾ, പ്രോജക്റ്റ്, സെമിനാർ, ക്വിസ്, പ്രവർത്തന, നിശ്ചല മാതൃകകൾ ) വർണ്ണാഭമായ ഒരു യാത്രയായിരുന്നു സയൻസ് ഫെസ്റ്റ്. ജനുവരി രണ്ടാം വാരം നടന്ന സഹവാസ ക്യാമ്പിന്റെ മറ്റൊരു ഹൈലൈറ്റ് ആയിരുന്നു വാനനിരീക്ഷണവും ജ്യോതിശാസ്ത്ര ക്ലാസും. പൂർവ്വ ശാസ്ത്ര അദ്ധ്യാപകൻ ശ്രീ അശോകൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ജ്യോതിശാസ്ത്ര ക്ലാസ് മനോഹരമായ അനുഭവമായിരുന്നു.ക്ലബിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ പരിപാടികളും കുട്ടികളിൽ ശാസ്ത്ര ബോധവും ശാസ്ത്രാഭിരുചിയും വളർത്താൻ സഹായിക്കുന്നവയായിരുന്നു