"മീത്തലെപുന്നാട് യു.പി.എസ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 35: | വരി 35: | ||
'''ഗണിത ക്ലബ്ബ്''' | '''ഗണിത ക്ലബ്ബ്''' | ||
5, 6, 7 ക്ലാസിലെ ഗണിതത്തിൽ താൽപര്യമുള്ള 50 കുട്ടികൾ | |||
5, 6, 7 ക്ലാസിലെ ഗണിതത്തിൽ താൽപര്യമുള്ള 50 കുട്ടികൾ ഉൾകൊള്ളുന്ന Maths club 4/8/2023 ന് രൂപീകരിച്ചു. | |||
സെക്രട്ടറി- ആയി അർണ്ണ വ് പിവി 7 A | സെക്രട്ടറി- ആയി അർണ്ണ വ് പിവി 7 A | ||
ജോയിൻ്റ് - ആരാധ്യഎം - 7 B | |||
ജോയിൻ്റ് - ആരാധ്യഎം - 7 B തെരഞ്ഞെടുത്തു 5 അംഗ എക്സ്ക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു .ആഴ്ചയിൽ ഒരു ദിവസം ക്ലബ് കൂടി ചേരാറുണ്ട്. വിവിധ പ്രവർത്തനങ്ങൾ '(ക്വിസ്, പസിൽ , ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, മാഗസിൻ നിർമ്മാണം) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സബ്ജില്ല, ഗണിത മേളയിൽ ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു overall രണ്ടാം സ്ഥാനംനേടാൻ കഴിഞ്ഞു. | |||