"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 164: വരി 164:


== വിജയോത്സവം ==
== വിജയോത്സവം ==
വിവിധ മേളകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഡിസംബർ 7 ന് വിജയോത്സവം സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി അബ്ദുൽ കരീം സമ്മാനദാനം  നിർവഹിച്ചു. മദർ പിടിഎ പ്രസിഡൻറ് സി. ഷഫീറ, പി.ടി.എ വൈസ് പ്രസിഡൻറ് സൈദ് എം.പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പിടിഎ പ്രസിഡണ്ട് സി.അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ കെ.പി.വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രഞ്ജിത.ടി.വി നന്ദിയും പറഞ്ഞു.
വിവിധ മേളകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഡിസംബർ 7 ന് വിജയോത്സവം സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി അബ്ദുൽ കരീം സമ്മാനദാനം  നിർവഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ് സി. ഷഫീറ, പി.ടി.എ വൈസ് പ്രസിഡൻറ് സൈദ് എം.പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പിടിഎ പ്രസിഡണ്ട് സി.അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ കെ.പി.വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രഞ്ജിത.ടി.വി നന്ദിയും പറഞ്ഞു.


== ആ‍ർദ്രം പദ്ധതി ==
== ആ‍ർദ്രം പദ്ധതി ==