"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
17:32, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024→വിജയശ്രീ
| വരി 198: | വരി 198: | ||
GHS കൂടല്ലൂർ അലിഫ് അറബിക്ക് ക്ലബ് അറബി ഭാഷയുടെ UN അംഗീകാരത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് അറബിക് അസംബ്ലി നടത്തി. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് HM സംസാരിച്ചു. ഖദീജ ടീച്ചർ അറബി ഭാഷാദിന സന്ദേശം നൽകി. അറബി കാലിഗ്രഫി, ക്വിസ് മത്സരങ്ങൾ പോസ്റ്റർ പ്രദർശനംതുടങ്ങിയവ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബി സാഹിത്യകാരൻമാരെ കുറിച്ചുള്ള പോസ്റ്ററുകൾ അറബി ഭാഷയുടെ പ്രത്യേകതകൾ, പ്രാധാന്യം അറിയിക്കുന്ന പോസ്റ്ററുകൾ ,കുട്ടികൾ തയ്യാറാക്കിയ കാലിഗ്രഫി തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത് . അലിഫ് ക്ലബ് ഭാരവാഹികൾ മുഹമ്മദ് അദ്നാൻ, അഷ്ഹദ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. | GHS കൂടല്ലൂർ അലിഫ് അറബിക്ക് ക്ലബ് അറബി ഭാഷയുടെ UN അംഗീകാരത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് അറബിക് അസംബ്ലി നടത്തി. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് HM സംസാരിച്ചു. ഖദീജ ടീച്ചർ അറബി ഭാഷാദിന സന്ദേശം നൽകി. അറബി കാലിഗ്രഫി, ക്വിസ് മത്സരങ്ങൾ പോസ്റ്റർ പ്രദർശനംതുടങ്ങിയവ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബി സാഹിത്യകാരൻമാരെ കുറിച്ചുള്ള പോസ്റ്ററുകൾ അറബി ഭാഷയുടെ പ്രത്യേകതകൾ, പ്രാധാന്യം അറിയിക്കുന്ന പോസ്റ്ററുകൾ ,കുട്ടികൾ തയ്യാറാക്കിയ കാലിഗ്രഫി തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത് . അലിഫ് ക്ലബ് ഭാരവാഹികൾ മുഹമ്മദ് അദ്നാൻ, അഷ്ഹദ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. | ||
=='''വിജയശ്രീ '''== | =='''വിജയശ്രീ '''== | ||
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയശതമാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയാണ് 'വിജയശ്രീ'. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ തുടർച്ചയായി നൂറു ശതമാനം വിജയം നേടാൻ കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ പദ്ധതി ഏറെ സഹായകമായി. ഈ വർഷവും രണ്ടാം പാദത്തിൽ തന്നെ വിജയശ്രീയുടെ ഭാഗമായി പ്രഭാത ക്ലാസുകളും സായാഹ്‌ന ക്ലാസുകളും ആരംഭിച്ചു. ജനുവരി മാസം മുതൽ പഠനത്തിൽ കൂടുതൽ സഹായം ആവശ്യമുള്ള കുട്ടികൾക്കായി രാത്രി കാല ക്ലാസുകൾ ആരംഭിച്ചു. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ലഘു ഭക്ഷണവും നല്കുന്നു. രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും പിടിഎയുടെ പിന്തുണയോടെ ഇതിനുവേണ്ട സഹായങ്ങൾ നല്കുന്നു. നിരന്തരമായി നടത്തുന്ന യൂണിറ്റ് ടെസ്റ്റുകളും സീരീസ് ടെസ്റ്റുകളും കുട്ടികളെ പൊതുപരീക്ഷ എഴുതാൻ തയ്യാറാക്കുന്നു. പ്രയാസമുള്ള വിഷയങ്ങളുടെ പഠന സഹായികളും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു. | |||
=='''USS പരിശീലനം '''== | =='''USS പരിശീലനം '''== | ||
2023-24 അധ്യയന വർഷത്തെ USS പരിശീലനം 2023 നവംബർ ആദ്യ വാരം ആരംഭിച്ചു. എല്ലാ ദിവസവും സ്കൂൾ സമയത്തിന് ശേഷം ഒരു മണിക്കൂർ USS പരിശീലനം നൽകി.worksheet,unit test,weekly test എന്നിവ ഈ പരിശീലനത്തിൻ്റെ ഭാഗമായി നടത്തി. | 2023-24 അധ്യയന വർഷത്തെ USS പരിശീലനം 2023 നവംബർ ആദ്യ വാരം ആരംഭിച്ചു. എല്ലാ ദിവസവും സ്കൂൾ സമയത്തിന് ശേഷം ഒരു മണിക്കൂർ USS പരിശീലനം നൽകി.worksheet,unit test,weekly test എന്നിവ ഈ പരിശീലനത്തിൻ്റെ ഭാഗമായി നടത്തി. | ||