"ഗവ. യു പി സ്ക്കൂൾ, കീച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി (മൂലരൂപം കാണുക)
12:42, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 71: | വരി 71: | ||
സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് . ഈ അറിവ് നേടാൻ ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ | സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് . ഈ അറിവ് നേടാൻ ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ | ||
== | == ചരിത്രം== | ||
ആമ്പലൂർ പഞ്ചായത്തിലെ 14-ആം വാർഡിൽ സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിജ്ഞാനദായകമായി പരിലസിക്കുന്നു. | |||
കൊച്ചിരാജാക്കന്മാരുടെ കാലത്തു കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട് ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ (1100 ഇടവം) പ്ലാപ്പിള്ളി ദേശത്ത് ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. സ്കൂൾ ചരിത്രം [[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയുക]] | |||
== <big>ഭൗതികസൗകര്യങ്ങൾ</big> == | == <big>ഭൗതികസൗകര്യങ്ങൾ</big> == | ||