"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം (മൂലരൂപം കാണുക)
17:14, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2009→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 93: | വരി 93: | ||
സാമൂഹ്യശാസ്ത്രമേള തുടങ്ങിയതു മുതല്‍ ഒന്നും,രണ്ടും വര്‍ഷം | സാമൂഹ്യശാസ്ത്രമേള തുടങ്ങിയതു മുതല്‍ ഒന്നും,രണ്ടും വര്‍ഷം | ||
സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും | സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും | ||
'''സയന്‍സ് ക്ലബ്'''' | |||
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ | |||
ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന | |||
ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ | |||
വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് | |||
എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. | |||
പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ | |||
ജില്ലാ ശാസ്ത്രമേളയില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ | |||
സമ്മാനാര്‍ഹരാവാറുണ്ട്. ഈ അദ്ധ്യയന വര്‍ഷത്തില്‍ | |||
സ്റ്റില്‍മോഡലിനു നാലാം സ്ഥാനവും , ജില്ലാതല | |||
സയന്‍സ് ക്വിസില്‍നാലാം സ്ഥാനവും ലഭിച്ചു. | |||
കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ മികച്ച | |||
സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍നടത്തിയതിന്റെ | |||
അടിസ്ഥാനത്തില്‍ “Best science school “ | |||
എന്ന പദവി നേടിയ ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ ഒന്നായി സെന്റ് ജമ്മാസ് തെരെഞ്ഞെടുക്കപ്പെട്ടു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |