"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30039 (സംവാദം | സംഭാവനകൾ)
30039 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
===  '''ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ''' ===
===  '''ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ''' ===
വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രാഭിരുചി വളർത്തുക എന്ന് ഉദ്ദേശത്തോടെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രാഭിരുചി വളർത്തുക എന്ന് ഉദ്ദേശത്തോടെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
* '''ഗണിതപരമായ ആശയങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിന് ഗണിത ക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു.'''
* '''ഗണിത ശാസ്ത്രത്തിൽ താല്പര്യം ഉണർത്തുക.'''
* '''വിദ്യാർത്ഥികൾക്കിടയിലെ ഗണിത ഭയം മാറ്റി പാഠ്യ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുക.'''
* '''സ്വയം കണ്ടെത്തി പഠിക്കാനുള്ള മനോഭാവം വളർത്തുക.'''

ഗണിതപരമായ ആശയങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിന് ഗണിത ക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു.
==<u>'''സമീപകാല പ്രവർത്തനങ്ങൾ'''</u>==
ഗണിത ശാസ്ത്രത്തിൽ താല്പര്യം ഉണർത്തുക.
വിദ്യാർത്ഥികൾക്കിടയിലെ ഗണിത ഭയം മാറ്റി പാഠ്യ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുക.
സ്വയം കണ്ടെത്തി പഠിക്കാനുള്ള മനോഭാവം വളർത്തുക.

=== ഉദ്ഘാടനം ===
ചക്കുപള്ളം ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിലെ 2023-24 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ K നിർവഹിച്ചു.  
ചക്കുപള്ളം ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിലെ 2023-24 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ K നിർവഹിച്ചു.  
ക്ലബ്ബ് പ്രസിഡൻ്റായി മാസ്റ്റർ അഖിൽ R ( ക്ലാസ്സ് 9 ) , സെക്രട്ടറി യായി മാസ്റ്റർ ആദിത്യൻ K.S ( ക്ലാസ്സ് 8 ) നെയും തെരഞ്ഞെടുത്തു.
ക്ലബ്ബ് പ്രസിഡൻ്റായി മാസ്റ്റർ അഖിൽ R ( ക്ലാസ്സ് 9 ) , സെക്രട്ടറി യായി മാസ്റ്റർ ആദിത്യൻ K.S ( ക്ലാസ്സ് 8 ) നെയും തെരഞ്ഞെടുത്തു.