"എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|caption= | |caption= | ||
|ലോഗോ=18309_chevittanikunu Logo.jpeg | |ലോഗോ=18309_chevittanikunu Logo.jpeg | ||
|logo_size= | |logo_size=140px | ||
}} | }} | ||
21:44, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന് | |
---|---|
വിലാസം | |
ചെവിട്ടാണിക്കുന്ന് P.M.S.A.P.T.M.A.M.L.P.S.CHEVITTANIKUNNU , ഒളവട്ടൂർ പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | pmsaptmamlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18309 (സമേതം) |
യുഡൈസ് കോഡ് | 32050200512 |
വിക്കിഡാറ്റ | Q64567093 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിക്കൽപഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 72 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | സർഫാനത്ത് |
അവസാനം തിരുത്തിയത് | |
20-03-2024 | 18309 |
ഗ്രാമീണ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂർ എന്ന ഗ്രാമത്തിൽ 1976 ജൂൺ 1 നാണ് പി എം എസ് എ പി ടി എം എ എം എൽ പി സ്കൂൾ സ്ഥാപിതമായത്.കരടുകണ്ടം മുതൽ മായക്കര വരെയുള്ള പ്രദേശങ്ങളിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക് പഠനത്തിനായുള്ള ഏക പ്രൈമറി വിദ്യാലയമാണിത്.
ചരിത്രം
വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുംസാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഒളവട്ടൂർ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാർ ഒരുമിക്കുകയും പുതിയ മാളിയേക്കൽ സഈദ് അഹമ്മദ് അൽ ഹുസൈനി പൂക്കോയ തങ്ങളുടെ നാമധേയത്തിൽ 1976 ജൂൺ 1 ന് സ്കൂൾ ആരംഭിക്കുകയും ചെയ്തു.പി എം എസ് എ പി ടി എം എ എം എൽ പി സ്കൂൾ എന്നാണ് സ്കൂളിന്റെ ചുരുക്കപ്പേര്. കൂടുതൽ വായിക്കാൻ...
ഭൗതികസൗകര്യങ്ങൾ
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് 11 ക്ലാസ് മുറികളും അതുപോലെതന്നെ നല്ലൊരു കളി സ്ഥലം, സ്കൂൾ വാഹനം എന്ന രീതിയിൽ മുന്നറിക്കൊണ്ടിരിക്കുന്നു.കൂടുതൽ വായിക്കാൻ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | വീരാൻകുട്ടി | ||
2 | കെ പി മുഹമ്മദ് മാഷ് | ||
3 | രാധാമണി ടീച്ചർ | ||
4 | രവി മാഷ് | ||
5 | അബ്ദുറഹ്മാൻ മാഷ് | 2017 | |
6 | ഷാജി മാഷ് | 2017 | 2026 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
{{#multimaps:11.206612767321923, 75.93640342160464 | zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18309
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ