"ജി എൽ പി എസ് ഉദയഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 129: | വരി 129: | ||
*ഉദയഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു | *ഉദയഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat=11.81712|lon=75.94581 |zoom=18|width=full|height=400|marker=yes}} |
20:38, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ഉദയഗിരി | |
---|---|
വിലാസം | |
ഉദയഗിരി വിമലാനഗർ പി ഒ, ഉദയഗിരി , വിമലനഗർ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 10 - 01 - 1998 |
വിവരങ്ങൾ | |
ഫോൺ | 04935 256777 |
ഇമെയിൽ | glpsudayagiri353@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15423 (സമേതം) |
യുഡൈസ് കോഡ് | 32030100420 |
വിക്കിഡാറ്റ | Q64522201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വർക്കി ടി പി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് എം യു |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ ജോസഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ഉദയഗിരി . ഇവിടെ 49 ആൺകുട്ടികളും 48 പെൺകുട്ടികളും അടക്കം 97വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പ്രീപ്രൈമറിയിൽ 51 കുട്ടികളും ഉണ്ട്.ശക്തമായ ഒരു പി.ടി.എയും സേവനസന്നദ്ധരായ അധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു എന്നതാണ് ഈ സ്കൂളിന് തിളക്കം നല്കുന്നത്.ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനോടൊപ്പം പരിസ്ഥിതി സൌഹൃദ സാമൂഹ്യപാതയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കയുരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ ഈ വിദ്യാലയംഎന്നും പ്രതിജ്ഞാബദ്ധമാണ്.
ചരിത്രം
1998ൽ 17 കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.അന്നത്തെ എം. എൽ.എ ശ്രീ കരുണൻ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല‍്‍കി.6 കുടുംബങ്ങൾ സൗജന്യമായി നൽകിയ 1 ഏക്കർ സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്.ശ്രീമതി വത്സ കൈനിക്കുന്നേൽ ആയിരുന്നു ആദ്യ അധ്യാപിക.ശ്രീ സുകുമാരൻ സർ പ്രഥമ പ്രധാനാധ്യാപകനായി. 2015-16 വർഷത്തിൽ 64 കുട്ടികളുമായി ഫോക്കസ് പട്ടിക മറികടന്നതാണ് സ്കൂൾ ചരിത്രത്തിൽത്തന്നെ ഒരു വഴിത്തിരിവായത്.
ഭൗതികസൗകര്യങ്ങൾ
- കുട്ടികളുടെ പാർക്ക്
- വിശാലമായ കളിസ്ഥലം
- ചുററുമതില്
- ടോയ്ലററ് സൌകര്യം,
- സ്മാർട് ക്ലാസ് റൂം
-
കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : പ്രധാന അധ്യാപകർ
സുകുമാരൻ സർ
സിസിലി ടീച്ചർ
തോമസ് സർ
യമുന ടീച്ചർ
സവിത ടീച്ചർ
ജോസഫ് സർ
കുര്യാച്ചൻ സർ
നേട്ടങ്ങൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തവിഞ്ഞാൽ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
- ഉദയഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15423
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ