"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jesnaebrahim (സംവാദം | സംഭാവനകൾ)
Jesnaebrahim (സംവാദം | സംഭാവനകൾ)
വരി 98: വരി 98:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബ് (1979 -)
1979 ൽ സ്കൂൾ സ്ഥാപിച്ച A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബും അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു നാല് പതിറ്റാണ്ടുകളായി സ്കൂളിന്റെ ഭരണനിയന്ത്രണം നടത്തിപ്പോന്നത്. പിന്നീട് ഏഴുപേരടങ്ങുന്ന ഒരു ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു. 2024 ആദ്യത്തോടെ ബഹുമാന്യനായ  ശ്രീ. പി. എ. റിയാസ്  സ്കൂൾ ഏറ്റെടുക്കുകയും കൂടുതൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.


== സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ ==
== സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ ==
"https://schoolwiki.in/ബി.റ്റി.എം.എൽ.പി_സ്കൂൾ_കുമ്പംകല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്