"ഗവ. എൽ പി എസ് വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
വരി 171: | വരി 171: | ||
*വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും നെട്ടയം പോകുന്ന വഴിയിൽ മണ്ണറക്കോണം ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | *വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും നെട്ടയം പോകുന്ന വഴിയിൽ മണ്ണറക്കോണം ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
{{ | {{Slippymap|lat= 8.52941|lon=76.98986 |zoom=16|width=800|height=400|marker=yes}} |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് വട്ടിയൂർക്കാവ് | |
---|---|
വിലാസം | |
ഗവ.എൽ.പി.എസ്സ്. വട്ടിയൂർക്കാവ് , , വട്ടിയൂർക്കാവ് പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0471 2365120 |
ഇമെയിൽ | govtlpsvattiyoorkavu@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43308 (സമേതം) |
യുഡൈസ് കോഡ് | 32141001801 |
വിക്കിഡാറ്റ | Q64037742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | തീരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാനവാസ് |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് S |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൊല്ലവർഷം 1104 ൽ തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് എന്ന സ്ഥലത്ത് സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
കൊല്ലവർഷം 1104 ൽ നാലുകെട്ടും അംഗണവുമുള്ള ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു . മാനേജർ ആയിരുന്ന കാളിപ്പിളളയുടെ മകൻ രാഘവൻ പിള്ള ആയിരുന്നു ആദ്യത്തേ ഹെഡ്മാസ്‍റ്റർ. 1944 ൽ സ്കൂൾ ഗവൺമെന്റിനു വിട്ടു കൊടുത്തു. 1958ൽ സ്കൂൾ പുതുക്കി പണിയാനുളള നടപടികൾ ആരംഭിച്ചു. 1959 ആയപ്പോഴേക്കും ഇന്നിരിക്കുന്ന സ്കൂൾ കെട്ടിടം നിലവിൽ വന്നു.
ഡിവിഷൻ
LKG | 1 |
---|---|
UKG | 1 |
Std 1 | 2 |
Std 2 | 2 |
Std 3 | 2 |
Std 4 | 3 |
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ നാല് വരെ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
കമ്പ്യൂട്ടർ ലാബ്
സ്കൂൾ ബസ്
പാർക്ക്
ടോയ് ലററ്
കിണർ
വൃത്തിയുളള അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സയൻസ് ക്ലബ്ബ്
- അലിഫ് അറബിക് ക്ലബ്ബ്
- മാത്‍സ് ക്ലബ്
- സ്‌കൂൾ മാഗസിൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | അപ്പു ചെട്ടിയാർ | 1988-1990 |
2 | സുമംഗലാ ഭായ് | 1990-1994 |
3 | ഓമന | 1994-1999 |
4 | ഇന്ദിരാ ഭായ് | 1999-2001 |
5 | എൻ.വാസുദേവൻ | 2001-2003 |
6 | ശ്രീകണ്ഠൻ നായർ | 2003-2005 |
7 | കലാഭായ് | 2005-2018 |
8 | കാർത്തികാ സോമൻ | 2018-2022 |
9 | ഷാനവാസ് എ | 2022- |
അംഗീകാരങ്ങൾ
വഴികാട്ടി
- വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും നെട്ടയം പോകുന്ന വഴിയിൽ മണ്ണറക്കോണം ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43308
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ