"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

                                                                                        '''കപ്പല്‍ പ്രദക്ഷിണം'''
                                                                                                    '''കപ്പല്‍ പ്രദക്ഷിണം'''

വരി 12: വരി 12:
[[പ്രമാണം:45051 Kappalottam.jpeg|ചട്ടം|നടുവിൽ|കുറവിലങ്ങാട് മൂന്നുനോയമ്പിനോടനുബന്ധിച്ചുള്ള കപ്പലോട്ടം]]

[[പ്രമാണം:45051 aanavaayichakkara.jpeg|ചട്ടം|നടുവിൽ|ആനവായില്‍ ചക്കര]]

                                                          '''എമ്മേദാലാഹാ മണി  ( നാടന്‍ മണി)'''
 
                                                                                        '''എമ്മേദാലാഹാ മണി  ( നാടന്‍ മണി)'''

വരി 18: വരി 19:
വ്യതിചലിച്ചിരുന്നില്ല എന്നാണ് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നത്.

[[പ്രമാണം:45051 Kuravilangad bell.jpeg|ചട്ടം|നടുവിൽ|കുറവിലങ്ങാടുപള്ളിയിലെ പ്രസിദ്ധമായ മണി]]

                                                                                          '''ഒറ്റത്തടിയില്‍ തീര്‍ത്ത എട്ട് നാക്കുള്ള ചിരവ'''
ഒറ്റത്തടിയില്‍ തീര്‍ത്ത എട്ടുചിരവകളുടെ കൂട്ടം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആവശ്യാനുസരണം വിടര്‍ത്തി എട്ടുചിരവകളാക്കി എട്ടുപ്പേര്‍ക്ക് ഒരേ സമയം തേങ്ങ ചുരണ്ടാന്‍ സാധിക്കുന്നതും അടുപ്പിച്ചുവെച്ചാല്‍ ഒറ്റത്തടിയായി സൂക്ഷിക്കാവുന്നതുമായ ഈ ചിരവക്കൂട്ടം ഒരു  തച്ചുശാസ്ത്ര വിസ്‌മയമാണ് . നേര്‍ച്ചകള്‍ക്കുള്ള തേങ്ങചുരണ്ടാനും, പ്രത്യേകിച്ച് തമുക്ക് നേര്‍ച്ചയ്‌ക്കുള്ള തേങ്ങ ചുരണ്ടാനും , ഇത് ഉപയോഗിച്ചിരുന്നു.
'''കുറവിലങ്ങാട് എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചരിത്രകാരന്മാരുടെ ഇടയില്‍ ഏകാഭിപ്രായമല്ല ഉള്ളത്. കൊറവേലന്മാരുടെ കാട് ‘കൊറവേലനാടായി’ എന്നും അത് പിന്നീട് കുറവിലങ്ങാട് എന്നതായി മാറി  എന്നുമാണ് ഒരഭിപ്രായം. ഈ അഭിപ്രായത്തിന് ഉപോല്‍ബലകമായി ഏറ്റവും ആദ്യമുണ്ടായ അഞ്ചല്‍ മുദ്രയില്‍ ‘ കൊറവിലങ്ങാട് ‘ എന്നു ചേര്‍ത്തിരിക്കുന്നത് ചൂണ്ടി കാണിക്കപ്പെടുന്നു. കുറവിലനാട് കുറവിലങ്ങാടായി എന്ന മറ്റൊരഭിപ്രായവുമുണ്ട്. ഏലക്കാടായിരുന്ന ഇലക്കാടിന് പടിഞ്ഞാറുണ്ടായിരുന്ന ‘കുറവ് ഏലക്കാട്‘ ആണ് കുറവിലങ്ങാട് ആയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാല്‍ സ്ഥലനാമങ്ങളെപറ്റിയും, മലയാള ഭാഷക്ക് തമിഴുമായുള്ള ബന്ധത്തെപറ്റിയും ഗവേഷണം നടത്തുന്ന ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം മറ്റൊന്നാണ്. ഉയര്‍ന്ന പ്രദേശം എന്നര്‍ത്ഥം വരുന്ന തമിഴ് വാക്ക് 'എല്ലക്കോട്' ആണ് ഇലക്കാട് ആയതെന്നും, ഇലക്കാടിനെക്കാള്‍ കുറച്ചു താഴ്ന്ന പ്രദേശമായ കുറവ് എല്ലക്കോട് എന്നതാണ് കുറവിലങ്ങാട് ആയി രൂപാന്തരപ്പെട്ടതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.'''

1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/229577" എന്ന താളിൽനിന്ന് ശേഖരിച്ചത്