"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 40: വരി 40:
== വിനിമയോപാധികള്‍ ==
== വിനിമയോപാധികള്‍ ==
'''HM:- Sr. philomina joseph , St. gemmas g.h.s.s, Malappuram P.O, Malappuram PIN 676 505,Phone 04832738544''' st.gemmasmpm@gmail.com
'''HM:- Sr. philomina joseph , St. gemmas g.h.s.s, Malappuram P.O, Malappuram PIN 676 505,Phone 04832738544''' st.gemmasmpm@gmail.com
Malappuram 676311<br>  Phone 04942462408<br/>
Malappuram 676311<br>  <br/>


==ഔദ്യോഗികവിവരങ്ങള്‍==
==ഔദ്യോഗികവിവരങ്ങള്‍==

16:08, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Our Pupils
മലപ്പുറം നഗരത്തിന്റെ ഒരു തൊടുകുറി -സെന്റ് ജമ്മാസ്

മലപ്പുറം പാലക്കാട് റൂട്ടില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍-ഗേള്‍‍സ് സ്കൂള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും നഴ്സറി മുതല്‍ ഏഴാം ക്ലാസ് വരെ ആണ്‍ കുട്ടികള്‍ക്കും പഠിക്കാം. അതെ നഴ്സറി മുതല്‍ഹയര്‍സെക്കന്ററി വരെ വിശാലമായൊരു ലോകം.ഇതുകൊണ്ടുതന്നെയാവാം അഡ്മിഷനു വളരെയധികം തിരക്ക് അനുഭവപ്പെടുന്നത്. സ്ഥലപരിമിതി മൂലം എല്ലാവര്‍ക്കും അഡ്മി‍ഷന്‍കൊടുക്കാന്‍സാധിക്കാത്തതു കൊണ്ട് വളരെ പേരെ നിരാശരാക്കേണ്ടി വരുന്നു.

                                    ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന 

ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാര്‍ത്ഥികളില്‍നിന്നാണ്. ഫാദര്‍റംസാനിയുടെ നേതൃത്വത്തില്‍കെ,ജെ കുര്യന്‍, എം പി കേശവന്‍നമ്പീശന്‍എന്നീ അദ്ധ്യാപകര്‍ 1933ല്‍സ്കൂളിനു തുടക്കം കുറിച്ചു. പിന്നീടു പല കൈകളിലൂടെ ഇന്നു പ്രിന്‍സിപ്പല്‍സിസ്റ്റര്‍സാലിയുടെയും, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ഫിലോജോസഫിന്റെയും കൈകളില്‍ഭദ്രമായിരിക്കുന്നു.

                                    പഠനത്തോടൊപ്പം  പാഠ്യേതരപ്രവര്‍ത്തനങ്ങളിലും
 ശോഭിക്കാന്‍ വിദ്യാലയത്തിനു കഴി‍ഞ്ഞിട്ടുണ്ട്. 1984-ല് ആരംഭിച്ച എസ്.എസ്.എല്‍സി ബാച്ചിനു ഒന്നോ,രണ്ടോ വര്‍ഷങ്ങളിലേ 100% നഷ്ടപ്പെട്ടിട്ടുള്ളൂ.2000ത്തില്‍തുടങ്ങിയ +2 ബാച്ചാകട്ടെ ഒരു വര്‍ഷം മാത്രമേ 100% നഷ്ടപ്പെടുത്തിയിട്ടുള്ളൂ.

സ്ഥലപുരാണം (എന്‍െറ ഗ്രാമം)

ലപ്പുറം പാലക്കാട് റൂട്ടില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍-ഗേള്‍‍സ് സ്കൂള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും നഴ്സറി മുതല്‍ ഏഴാം ക്ലാസ് വരെ ആണ്‍ കുട്ടികള്‍ക്കും പഠിക്കാം. അതെ നഴ്സറി മുതല്‍ഹയര്‍സെക്കന്ററി വരെ വിശാലമായൊരു ലോകം.ഇതുകൊണ്ടുതന്നെയാവാം അഡ്മിഷനു വളരെയധികം തിരക്ക് അനുഭവപ്പെടുന്നത്. സ്ഥലപരിമിതി മൂലം എല്ലാവര്‍ക്കും അഡ്മി‍ഷന്‍കൊടുക്കാന്‍സാധിക്കാത്തതു കൊണ്ട് വളരെ പേരെ നിരാശരാക്കേണ്ടി വരുന്നു. ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാര്‍ത്ഥികളില്‍നിന്നാണ്. ഫാദര്‍റംസാനിയുടെ നേതൃത്വത്തില്‍കെ,ജെ കുര്യന്‍, എം പി കേശവന്‍നമ്പീശന്‍എന്നീ അദ്ധ്യാപകര്‍ 1933ല്‍സ്കൂളിനു തുടക്കം കുറിച്ചു. പിന്നീടു പല കൈകളിലൂടെ ഇന്നു പ്രിന്‍സിപ്പല്‍സിസ്റ്റര്‍സാലിയുടെയും, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ഫിലോജോസഫിന്റെയും കൈകളില്‍ഭദ്രമായിരിക്കുന്നു.

നേട്ടങ്ങള്‍

SSLC 2007 1 SSLC 2008 SSLC2009
100% 100 %. 100%.

വിനിമയോപാധികള്‍

HM:- Sr. philomina joseph , St. gemmas g.h.s.s, Malappuram P.O, Malappuram PIN 676 505,Phone 04832738544 st.gemmasmpm@gmail.com Malappuram 676311

ഔദ്യോഗികവിവരങ്ങള്‍

വിഭാഗം  : എയ്ഡഡ് ഹൈസ്കൂള്‍. ‌സ്കൂള്‍ കോഡ്  : 18014 അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി നാല്‍പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

ഭൗതികസൗകര്യങ്ങള്‍.

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
  • സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
  • വിശാലമായ ഐ.ടി ലാബ്.
  • സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂള്‍ ബസ് സൗകര്യം.

സ്കൂള്‍ വെബ് പേജ്

സ്കൂള്‍ ബ്ലോഗ്ഗുകള്‍

പ്രാദേശിക പത്രം

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍.‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് സാഹിത്യ സമാജം.
  • ക്ലാസ് മാഗസിന്‍.
  • ക്ലാസ് ലൈബ്രറി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ തരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

നാടോടി വിജ്ഞാന കോശം

( പ്രാദേശികമായ വിഷയങ്ങളെ അസ്പദമാക്കി പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവ ഇവിടെ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)

വര്‍ഗ്ഗം: ഹൈസ്കൂള്‍ വര്‍ഗ്ഗം: സ്കൂള്‍ വര്‍ഗ്ഗം: മലപ്പുറം