"എ.എൽ.പി.എസ്. പൊള്ളപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 111: | വരി 111: | ||
അല്ലെങ്കിൽ | അല്ലെങ്കിൽ | ||
കരിവെള്ളൂർNHപാലക്കുന്ന് പാലാ റോഡ് മൂന്ന് കിലോമീറ്റർ വന്നാൽ ബാലകൈരളി ഗ്രന്ഥാലയത്തിന് സമീപം. | കരിവെള്ളൂർNHപാലക്കുന്ന് പാലാ റോഡ് മൂന്ന് കിലോമീറ്റർ വന്നാൽ ബാലകൈരളി ഗ്രന്ഥാലയത്തിന് സമീപം. | ||
{{ | {{Slippymap|lat=12.21004|lon=75.18585|zoom=16|width=800|height=400|marker=yes}} |
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
എ.എൽ.പി.എസ്. പൊള്ളപ്പൊയിൽ | |
---|---|
വിലാസം | |
pollapoil pollapoil,kodakkad(po) , KODAKKAD പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | 12527alpspollapoyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12527 (സമേതം) |
യുഡൈസ് കോഡ് | 32010700402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 56 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | PRADEEP.P.V |
പി.ടി.എ. പ്രസിഡണ്ട് | BABU.P |
എം.പി.ടി.എ. പ്രസിഡണ്ട് | SAJITHA.A |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊടക്കാട് ഗ്രാമത്തിലെ പൊള്ളപൊയിൽ വടക്കില്ലം നാരായണ൯നന്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിച്ചു.1926-ൽ ഗവൺമെൻിൽനിന്നും അംഗീകാരം നേടി.- 1993-ൽഅധ്യാപക പരിശീലനം നേടി സ്ക്കൂളിൻറെ മേനേജരായും പ്രധാന അധ്യാപകനായും ഏറെക്കാലം പ്രവർത്തിച്ച കെ.എസ്.കൃഷ്ണവാര്യമാസ്റ്റരായിരുന്നു വിദ്യലയത്തിൻറെ ശോഭനമായ ഭാവിക്ക് കളമൊരുക്കിയത്.ഇന്ന് വിദ്യാലയം സ്ഥിതിചെയുന്ന സ്ഥലത്ത് സൗകര്യ പ്രദമായകെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത് 1943-ലാണ്.അന്ന് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.ഒരേക്കറും70.5 സെൻറ്ുമാണ് സ്ക്കൂൾസ്ഥലത്തിൻറെ വിസ്തൃതി
പഠനപ്രവർത്ത്നങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യലയം എന്നും മുന്നിലാണ്.ചെറുവത്തൂർ ബി.ആർ.സി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്മുറികൾ പ്രവർത്തിക്കുന്ന രണ്ട് കെട്ടിടങ്ങളും ഓഫീസ്മുറിക്കുള്ള പ്രത്യേക കെട്ടിടവും
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളുണ്ട്
- കുട്ടികൾക്ക് കംപ്യൂട്ടർപഠനത്തിനാവശ്യമായ നാല് കംപ്യൂട്ടറുകളുണ്ട്.
- കുട്ടികൾക്ക് വായനാശീലം വളർത്താനാവശ്യമായ രണ്ടായിരത്തോളം പുസ്തകങ്ങളും സ്ക്കൂൾ ലൈബ്രറിയിലുണ്ട്. ഒരേക്കറും70.5 സെൻറ്സ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര,ഗണിതശാസ്ത്ര,ക്ലബ്ബുകൾ,
- വിദ്യാലയ കലാസാഹിത്യവേദി,
- മലയാള മനോരമ നല്ലപാഠം .
- പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ
മുൻസാരഥികൾ
- കെ.എസ്.കൃഷ്ണവാര്യർ
- കെ.ഗോവിന്ദൻനായർ
- കെ.കുഞ്ഞിക്കണ്ണപൊതുവാൾ
- സി.വി.കുഞ്ഞിക്കണ്ണൻമാസ്റ്റർ
- എം.വി.കുഞ്ഞിരാമൻമാസ്റ്റർ
- സി.കണ്ണൻമാസ്റ്റർ
- എം.കുഞ്ഞിരാമൻമാസ്റ്റർ
- കെ.സുധാകരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ: പി.പുഷ്പാംഗദൻ,(നേത്രരോഗവിദഗ്ധൻ)
- ഡോ:പി.പി.സുനിൽ(അനസ്തേഷ്യൻ)
- ഡോ:നാരായണൻ(ഹൃദ്രോഗവിദഗ്ധൻ)
- കെ.ദാമോദരൻ(DYSP)
- വി.വി.മനോജ്(CI of police)
- വി.വി. മഹേഷ്(പ്രിൻസിപ്പാൾ എൻജിനിയറിംഗ്കോളേജ്),
- ഡോ:പുഷ്പജ(പ്രിൻസിപ്പാൾNAS കോളേജ് കാഞ്ഞങ്ങാട്)
- ഡോ:പി.ബാലകൃഷ്ണൻ(പ്രിൻസിപ്പാൾ പയ്യന്നൂർ കോളേജ്)
- ഡോ:പി.പ്രഭാകരൻ(സയൻറിസ്റ്റ്ISRO)
പൊതുവിദ്യാലയസംരക്ഷണ യജ്ഞം
വാർഡ് മെന്പർ എം.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സ്ക്കൂൾവികസന സമിതി ചെയർപേഴ്സൺ ശ്രീമതി.എ.വി.രമണി കൈരളിഗ്രന്ഥാലയം പ്രവർത്തകർ പി.രാമചന്ദ്രൻ മാസ്റ്റർ,കെ.കുഞ്ഞിരാമൻ,മുൻ ഹെഡ്മാസ്റ്റർ എം വി കുഞ്ഞിരാമൻമാസ്റ്റർ,പി.ടി.എ പ്രസിഡൻറ് എം.വി.സുരേഷ് എന്നിവർ സംസാരിച്ചു പി.ടി.എ മെന്പർ സി.കൃഷ്ണൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഏകദേശം 62-പേർ സംരക്ഷണചങ്ങലയിൽ കണ്ണികളായി
-
ചിത്രം
വഴികാട്ടി
ചെറുവത്തൂർ ഞാണങ്കൈറോഡ്വഴി പാലാ-പാലക്കുന്ന് റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ കൈരളി ഗ്രന്ഥാലയത്തിനു സമീപം. അല്ലെങ്കിൽ കരിവെള്ളൂർNHപാലക്കുന്ന് പാലാ റോഡ് മൂന്ന് കിലോമീറ്റർ വന്നാൽ ബാലകൈരളി ഗ്രന്ഥാലയത്തിന് സമീപം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12527
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ