"ജിഎഫ് യുപിഎസ് കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | സ്ഥലപ്പേര്= .............................. | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
ചരിത്രം |
||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
..................................... | ..................................... | ||
ഗവ.ഫിഷറീസ് യു.പി.സ്കൂള്‍, കാഞ്ഞങ്ങാട്. | |||
വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ തത്പരനായിരുന്ന യശഃശ്ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ | |||
ശ്രമഫലമായി ഏകാധ്യാപക വിദ്യാലയമായിരുന്ന ഇത് ഒരു ലോവര്‍ എലിമെന്ററി (1 – 5) | |||
സ്കൂളായി മാറി. ഓല മേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയത്തെ പഴമക്കാര്‍ | |||
കണ്ണച്ചന്റെ സ്കൂള്‍ എന്നും വിളിക്കാറുണ്ട്. | |||
പുതിയ കെട്ടിടോത്ഘാടനത്തോടനുബന്ധിച്ച് വിദ്യാലയത്തെ അപ്പര്‍ എലിമെന്ററി സ്കൂളായി | |||
ഉയര്‍ത്തി ( 1-8). 1933 ല്‍ വിദ്യാലയത്തെ സൗത്ത് കനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് | |||
ഏറ്റെടുത്തു. 1938 ല്‍ സ്കൂളിനെ മലബാര്‍ ഡിസ്ട്രികറ്റ് വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കി. | |||
1953 ല്‍ വീണ്ടും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം | |||
കേരളാ ഫിഷറീസ് വകുപ്പിന്റെ കീഴിലായി. 2011 ല്‍ ആര്.എം.എസ്സ്.എ. പദ്ധതിയിന്‍ കീഴില്‍ | |||
ഇതോടൊപ്പം ഹൈസ്കൂള്‍ സ്ഥാപിതമായി. 2016 ല്‍ പ്രൈമറിയും ഹൈസ്കൂളും ഒരുമിച്ചാക്കിക്കൊണ്ട് | |||
സര്‍ക്കാര്‍ ഉത്തരവായി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
*...................... | *...................... | ||