"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 347: | വരി 347: | ||
[[ചിത്രം:ICU.PNG|75px|left|]] | [[ചിത്രം:ICU.PNG|75px|left|]] | ||
പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുന്നതിനും വേണ്ടി ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയില്‍ 'ഇന്റന്‍സീവ് കോച്ചിംഗ് യൂനിറ്റ്' (ഐ.സി.യു) എന്ന പേരില്‍ സ്പെഷല്‍ കോച്ചിങ് യൂനിറ്റ് വിദ്ഗ്ദരായ അദ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. | പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുന്നതിനും വേണ്ടി ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയില്‍ 'ഇന്റന്‍സീവ് കോച്ചിംഗ് യൂനിറ്റ്' (ഐ.സി.യു) എന്ന പേരില്‍ സ്പെഷല്‍ കോച്ചിങ് യൂനിറ്റ് വിദ്ഗ്ദരായ അദ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. | ||
== '''ഇഗ്നൈറ്റ്''' == | |||
[[ചിത്രം:ignate.jpg|75px|left|]] | |||
മാനേജ്മെന്റിന്റെയും പി.ടി.എ യുടേയും സഹകരണത്തോടെ 2015 ല്‍ ആരംഭിച്ച ഒരു ന്യൂതന സംരംഭമാണ് "ഇഗ്നൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി". വിവിധ മത്സര പരീക്ഷകളില്‍ മാറ്റുരയ്ക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക, വൈജ്ഞാനിക - ബൗദ്ധിക - വൈകാരിക മേഖലകളില്‍ അവരെ മികവുറ്റവരാക്കി മാറ്റുക, പാതര വ്യക്തിഗത ശേഷികള്‍ പരിപോഷിപ്പിക്കുന്നതിലൂടെ ഉചിതമായ ഒരു കരിയര്‍ കണ്ടെത്തുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നിവ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും, പരിശീലകരുടേയും മേല്‍നോട്ടം ഉറപ്പു വരുത്തുന്ന ഈ പദ്ധതി മത്സരാധിഷ് ത ലോകത്ത് സ്വന്തം ഇടം പിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് സഹായകമാകും. | |||
എട്ടാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും വിവിധ ഘട്ടങ്ങളിലായുള്ള പരീക്ഷകളില്‍ മികവ് തെളിയിക്കുന്ന അന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇഗ്നൈറ്റില്‍ അവസരം ലഭിക്കുന്നത്. | |||
== '''സ്ക്കൂള്‍ സ്റ്റോര്‍''' == | == '''സ്ക്കൂള്‍ സ്റ്റോര്‍''' == | ||