"സെന്റ് മേരീസ് എൽ പി എസ് നീണ്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SMLPS NEENDAPARA (സംവാദം | സംഭാവനകൾ)
SMLPS NEENDAPARA (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
== ചരിത്രം ==
== ചരിത്രം ==


1983 ൽ കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ
 
നീണ്ടപാറ സെ. മേരീസ്  എൽ.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. നീണ്ടപാറയുടെ വൈജ്ഞാനിക സാംസ്‌കാരിക മഹിമയ്ക്ക് അമൂല്യ സംഭാവനകൾ നൽകിക്കൊണ്ട് കഴിഞ്ഞ 41 വർഷങ്ങളായി നമ്മുടെ നാടിനൊരു തിലകക്കുറിയായി
 
ഈ വിദ്യാലയം നിലകൊള്ളുകയാണ്. ഇവിടെ LKG മുതൽ നാലാം ക്ലാസ്സ്‌ വരെ കുഞ്ഞുങ്ങൾ  വിദ്യ അഭ്യസിക്കുന്നു. ശാസ്ത്രീയവും സൈദ്ധാന്തികവുമായ അടിത്തറയ്ക്കുമേൽ പടുത്തുയർത്തിയ ക്രിയാത്മകമായ ഒരു പഠനക്രമവും സർവ്വതല സ്പർശികളായ വിദ്യാഭ്യാസ ചിന്തകളുമാണ് ഈ വിദ്യാലയത്തിന്റെ കരുത്ത്. സമൂഹനന്മയ്ക്കുതകുന്ന കർമ്മോന്മുഖമായ ഒരു തലമുറയാണ് നമ്മുടെ ലക്ഷ്യം.
 
 
പാഠ്യ വിഷയങ്ങൾക്കൊപ്പം പാഠ്യേതര മേഖലകളിലും നമ്മുടെ വിദ്യാലയം ഇന്ന് അദ്വീതീയമായ സ്ഥാനം പുലർത്തുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി സബ്‌ജില്ലയിലെ മികച്ച എൽ.പി. സ്‌കൂളുകളുടെ മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കുവാൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പുതിയ സമീപന രീതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഈ തലമുറയെ വരും കാലങ്ങളിൽ ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുവാൻ പ്രാപ്തരാക്കുന്ന രീതിയിൽ ഉൾക്കാഴ്ചയുള്ള ഒരു ബോധനരീതി നാം വികസിപ്പിച്ചെ ടുത്തുകഴിഞ്ഞു.
 
 
              അദ്ധ്യാപക രക്ഷാകർത്തൃ ബന്ധത്തിന് സഹകരണാത്മകവും സംവേദനക്ഷമവുമായ പുതിയൊരു മാനം കണ്ടെത്താനും, അതുവഴി സ്കൂളിന്റെ പുരോഗതിക്കായി ഏത് നിമിഷവും പ്രവർത്തന സജ്ജമായ ഒരു ടീം തയ്യാറാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്.
{| class="wikitable"
|
|ReplyForward
|}
 
 
   ഭൗതികസൗകര്യങ്ങൾ:
   ഭൗതികസൗകര്യങ്ങൾ:


"https://schoolwiki.in/സെന്റ്_മേരീസ്_എൽ_പി_എസ്_നീണ്ടപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്