"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== പ്രകൃതി സംരക്ഷണദിന പ്രവർത്തനം == | |||
ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി എക്കോ ക്ലബ്ബിന്റെ നേതൃത്വതത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രകൃതി വിഭവങ്ങളെ ശരിയായി ഉപയോഗിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത ബോധവത്കരണ വീഡിയോയിലൂടെ മനസിലാക്കി . തുടർന്ന് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്‌റ്ററുകൾ തയ്യാറാക്കി. ബോധവൽക്കരണ വീഡിയോകൾ , പ്രസംഗങ്ങൾ, ചിത്രങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളും നടത്തി. | |||
== ജൂൺ 5 ലോക പരിസ്ഥിതി == | |||
ദിനചരണത്തോടനുബന്ധിച്ച് വീടുകളിൽ വൃക്ഷതൈകൾ | |||
== ജൂൺ 26 == | |||
ലോകം മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ, തയ്യാറാക്കി. | |||
== ജൂലൈ 28 == | |||
ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രസംഗം, വിഡിയോ പ്രസൻറ്റേഷൻ എന്നിവ അവതരിപ്പിച്ചു. | |||
== സെപ്റ്റംബർ 29 == | |||
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ അവതരിപ്പിച്ചു. | |||
[[പ്രമാണം:43069 Environ day 1.jpg|ലഘുചിത്രം]] | [[പ്രമാണം:43069 Environ day 1.jpg|ലഘുചിത്രം]] | ||
സ്കൂളിലെ പരിസ്ഥിതി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു | സ്കൂളിലെ പരിസ്ഥിതി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു | ||
'''പ്രധാന പ്രവർത്തനങ്ങൾ''' | == '''പ്രധാന പ്രവർത്തനങ്ങൾ''' == | ||
മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി. പരിസ്ഥിതി ദിനം | മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി. പരിസ്ഥിതി ദിനം | ||
| വരി 10: | വരി 25: | ||
പ്രകൃതി നടത്തം june5 | പ്രകൃതി നടത്തം june5 | ||
പ്രകൃതി നടത്തം june5 | == പ്രകൃതി നടത്തം june5 == | ||