ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. കിഴക്കനേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hifanafiroz (സംവാദം | സംഭാവനകൾ)
Rachana teacher (സംവാദം | സംഭാവനകൾ)
വരി 84: വരി 84:
കേരള സർക്കാരിൻ്റെ പൊതുവിദ്യാലമായ ഗവ .എൽ .പി .എസ്‌ കിഴക്കനേല,തിരുവനന്തപുരം ജില്ലയുടെയും ,ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെയും ,കിളിമാനൂർ ഉപജില്ലയുടെയും ,ഭരണപരിധിക്കുള്ളിലാണ് .കിളിമാനൂർ  ബ്ലോക്ക്‌ പഞ്ചായത്തിൻ്റെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നിർദ്ദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലൂടെയും ഇംഗ്ലീഷ് മീഡിയത്തിലൂടെയും ഇവിടെ കുട്ടികൾ പഠനം നടത്തുന്നു.കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനനുസൃതമായി എസ്‌ .സി .ആർ .ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത് .

== സാരഥികൾ:സ്‌കൂളിലെ മുൻ പ്രഥമാധ്യാപകർ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+

12:44, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്സ്. കിഴക്കനേല
വിലാസം
കിഴക്കനേല

കിഴക്കനേല പി.ഒ.
,
691574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽglpskizhakkanela@gmail.com
കോഡുകൾ
സ്കൂൾ കോഡ്42405 (സമേതം)
യുഡൈസ് കോഡ്32140501108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നാവായിക്കുളം,,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ239
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ അമ്മ എസ്
പി.ടി.എ. പ്രസിഡണ്ട്മോനിഷ്‌ വി .ആർ
എം.പി.ടി.എ. പ്രസിഡണ്ട്സഹീറ എ.പി
അവസാനം തിരുത്തിയത്
23-03-2024Rachana teacher

പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിഴക്കനേലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേല

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിഴക്കനേലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേലവര്ഷങ്ങൾക്കു മുൻപ് കുടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

അമ്പതു സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിന് ഇപ്പോൾ ക്ലാസ് മുറികളായി തിരിച്ചിട്ടുള്ള ഓടിട്ട രണ്ടു കെട്ടിടവും രണ്ടു ക്ലാസ് മുറികളുള്ള ഒരു കോൺക്രീറ്റ് ഹാളും ഒരു ക്ലാസ് റൂം മാത്രമുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു സി ആർ സി കെട്ടിടവും ഉണ്ട്.കക്കൂസ്, പാചകപ്പുര ,മൂത്രപ്പുര, കുടിവെള്ള സൗകര്യം ,സ്റ്റേജ് ,ചുറ്റുമതിൽ,ഗേറ്റ് എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട് .പ്രവർത്തന ക്ഷമമായ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് സംവിധാനവും സ്കൂളിൽ ലഭ്യമാണ് .കൂടാതെ എൽ സി ഡി പ്രോജെക്ടറും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...).
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്പ്

മാനേജ്മെന്റ്

കേരള സർക്കാരിൻ്റെ പൊതുവിദ്യാലമായ ഗവ .എൽ .പി .എസ്‌ കിഴക്കനേല,തിരുവനന്തപുരം ജില്ലയുടെയും ,ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെയും ,കിളിമാനൂർ ഉപജില്ലയുടെയും ,ഭരണപരിധിക്കുള്ളിലാണ് .കിളിമാനൂർ  ബ്ലോക്ക്‌ പഞ്ചായത്തിൻ്റെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നിർദ്ദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലൂടെയും ഇംഗ്ലീഷ് മീഡിയത്തിലൂടെയും ഇവിടെ കുട്ടികൾ പഠനം നടത്തുന്നു.കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനനുസൃതമായി എസ്‌ .സി .ആർ .ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത് .

മുൻ സാരഥികൾ

ക്രമ നമ്പർ വർഷം പേര്
1 റാഹില ബീവി
2 ജയപ്രഭ പി
3 ജുനൈദ ബീവി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. ശ്രീ.രാജൻ കിഴക്കനേല (നാടക രചയിതാവ് ,തിരക്കഥാകൃത്

2.അബ്ദുൽ ഷുക്കൂർ (റിട്ട .ഡി .ഇ .ഒ )

3.ഡോ .കെ .പി .രവീന്ദ്രൻ (റിട്ട സൂപ്രണ്ട് )

4.കിഴക്കനേല ഉദയൻ (നോവലിസ്റ്റ്,ചെറുകഥാകൃത് )

5.ശ്രീ.കേരള കുമാർ

ചിത്രശാല

ലഘുചിത്രം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps: 8.80926,76.77816 | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._കിഴക്കനേല&oldid=2355310" എന്ന താളിൽനിന്ന് ശേഖരിച്ചത്