"ഗവ. എസ് എസ് എൽ പി എസ് കരമന/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. 1959-ൽ ദിവാന്റെ നാമധേയം സ്കൂളിന് നൽകുകയും ശങ്കരസുബ്ബയ്യർ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങുകയും ചെയ്തു.
ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. 1959-ൽ ദിവാന്റെ നാമധേയം സ്കൂളിന് നൽകുകയും ശങ്കരസുബ്ബയ്യർ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങുകയും ചെയ്തു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം, തമിഴ്, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കു അക്ഷീണം പ്രവർത്തിക്കുന്ന സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. അധ്യയനത്തിലും, ശാസ്ത്ര സാഹിത്യ കലാ രംഗങ്ങളിലും ആഴമേറിയ പാരമ്പര്യമുള്ള ഒരു വിദ്യാലയം കൂടിയാണിത്.

12:17, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം