"എസ് വി എച്ച് എസ് കായംകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി എച്ച് എസ് കായംകുളം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:22, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 12: | വരി 12: | ||
=സ്വതന്ത്ര ദിനാചരണം = | =സ്വതന്ത്ര ദിനാചരണം = | ||
[[പ്രമാണം:36048 Independence day 1.jpeg|ലഘുചിത്രം|നടുവിൽ]]ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്രദിനം ആഘോഷിച്ചു . വാർഡ് കോൺസിലർ ശ്രീമതി അമ്പിളി എസ് പതാകയുയർത്തി . എച് എം ബീന കെ സ്വാതന്ത്രദിനസന്ദേശം നൽകി . തുടർന്ന് ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു .കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു [[പ്രമാണം:36048 Indepence day 2.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:36048 Independence day 1.jpeg|ലഘുചിത്രം|നടുവിൽ]]ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്രദിനം ആഘോഷിച്ചു . വാർഡ് കോൺസിലർ ശ്രീമതി അമ്പിളി എസ് പതാകയുയർത്തി . എച് എം ബീന കെ സ്വാതന്ത്രദിനസന്ദേശം നൽകി . തുടർന്ന് ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു .കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു [[പ്രമാണം:36048 Indepence day 2.jpeg|ലഘുചിത്രം|നടുവിൽ]] | ||
ജൂലൈ 21 അന്താരാഷ്ട്ര യോഗ ദിനം | |||
യോഗാ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ കായിക അധ്യാപകരുടെയും എച് എം ബീന കെ , സീനിയർ അസിസ്റ്റന്റ് - ശോഭാകുമാരി , കൈറ്റ് മാസ്റ്റർ സന്തോഷ് കെ എന്നിവരുടെ നേതൃത്വത്തിൽ യോഗ പരിശീലിക്കുന്ന കുട്ടികളെ വിളിച്ച് ഒരു മീറ്റിംഗ് കൂടുകയും യോഗ ദിനത്തെക്കുറിച്ച് മാനേജർ ജി വിഠലദാസ് , സന്ദേശം നൽകുകയും ചെയ്തു തുടർന്ന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. കായിക അധ്യാപകൻ അഖിൽ ആനന്ദ് സാറിന്റെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ യോഗ അഭ്യാസപ്രകടനം നടത്തി. | |||
[[പ്രമാണം:36948 yoga day 2024.png|ലഘുചിത്രം]] | |||
= ചന്ദ്രയാൻ 3 വിക്ഷേപണം = | = ചന്ദ്രയാൻ 3 വിക്ഷേപണം = | ||
[[പ്രമാണം:36048 Chandrayan Notice.jpeg|ലഘുചിത്രം|നടുവിൽ]]ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി യുപി,എച്ച്എസ് തലത്തിൽ ഉപഗ്രഹങ്ങളുടെ മോഡൽ നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് കോമ്പറ്റീഷൻ എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി. സയൻസ് ക്ലബ് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും ചന്ദ്രയാൻ 3 വിക്ഷേപണം കാണാനുള്ള അവസരം ഒരുക്കി [[പ്രമാണം:36048 Chandrayan 2.jpeg|ലഘുചിത്രം|ശൂന്യം]] | [[പ്രമാണം:36048 Chandrayan Notice.jpeg|ലഘുചിത്രം|നടുവിൽ]]ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി യുപി,എച്ച്എസ് തലത്തിൽ ഉപഗ്രഹങ്ങളുടെ മോഡൽ നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് കോമ്പറ്റീഷൻ എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി. സയൻസ് ക്ലബ് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും ചന്ദ്രയാൻ 3 വിക്ഷേപണം കാണാനുള്ള അവസരം ഒരുക്കി [[പ്രമാണം:36048 Chandrayan 2.jpeg|ലഘുചിത്രം|ശൂന്യം]] |