"എ.എം.എൽ.പി.സ്കൂൾ ചിലവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19615 (സംവാദം | സംഭാവനകൾ)
No edit summary
19615 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
=== ലാടംകെട്ടൽ ===
=== ലാടംകെട്ടൽ ===


===== ഇപ്പോൾ മലപ്പുറം റോഡിലെ പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്ന സഥലം മുമ്പ് കാളകൾക്കും പോത്തുകൾക്കും കാലിൽ ലാടംതറക്കുന്ന സ്ഥലമായിരുന്നു. വണ്ടിക്കായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ കാലിലാണ് ലാടം തറച്ചിരുന്നത്. കാളകളുടെ കുളമ്പിന്റെ ആകൃതിയിൽ (ചെറുചന്ദ്രക്കലപോലെ) ഇരുമ്പുകൊണ്ട് കൊല്ലന്മാരുണ്ടാക്കുന്ന ലാടം; മൃഗത്തിൻ്റെ കൈകളും കാലുകളും കൂട്ടിക്കെട്ടി നിലത്തുകിടത്തി കുളമ്പിൻ്റെ അടിയിൽ ആണിയടിച്ച് തറക്കുന്നതാണ് ലാടം കെട്ടൽ. ഇത് വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് നടക്കാൻ സഹായത്തിനു വേണ്ടിയായിരുന്നു. ധാരാളം നടക്കുന്ന കാലികളുടെ കുളമ്പ് തേഞ്ഞ് പോകുന്നത് ഒഴിവാക്കാനായിരുന്നു ലാടം കെട്ടിയിരുന്നത്. തിരൂർ, കോട്ടക്കൽ ഭാഗങ്ങളിൽ നിന്ന് മൃഗങ്ങളെ ലാടംകെട്ടാൻ കൊണ്ടുവന്നിരുന്നത് വൈലത്തൂരിലേക്കായിരുന്നു. ലാടം തറച്ചകാലുമായി പ്രത്യേക താളത്തിൽ റോഡിലൂടെ കാളകൾ വണ്ടിവലിച്ച് ചരക്കു തീവണ്ടി പോലെ നിര നിരയായി നടന്നുനീങ്ങും. =====
ഇപ്പോൾ മലപ്പുറം റോഡിലെ പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്ന സഥലം മുമ്പ് കാളകൾക്കും പോത്തുകൾക്കും കാലിൽ ലാടംതറക്കുന്ന സ്ഥലമായിരുന്നു. വണ്ടിക്കായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ കാലിലാണ് ലാടം തറച്ചിരുന്നത്. കാളകളുടെ കുളമ്പിന്റെ ആകൃതിയിൽ (ചെറുചന്ദ്രക്കലപോലെ) ഇരുമ്പുകൊണ്ട് കൊല്ലന്മാരുണ്ടാക്കുന്ന ലാടം; മൃഗത്തിൻ്റെ കൈകളും കാലുകളും കൂട്ടിക്കെട്ടി നിലത്തുകിടത്തി കുളമ്പിൻ്റെ അടിയിൽ ആണിയടിച്ച് തറക്കുന്നതാണ് ലാടം കെട്ടൽ. ഇത് വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് നടക്കാൻ സഹായത്തിനു വേണ്ടിയായിരുന്നു. ധാരാളം നടക്കുന്ന കാലികളുടെ കുളമ്പ് തേഞ്ഞ് പോകുന്നത് ഒഴിവാക്കാനായിരുന്നു ലാടം കെട്ടിയിരുന്നത്. തിരൂർ, കോട്ടക്കൽ ഭാഗങ്ങളിൽ നിന്ന് മൃഗങ്ങളെ ലാടംകെട്ടാൻ കൊണ്ടുവന്നിരുന്നത് വൈലത്തൂരിലേക്കായിരുന്നു. ലാടം തറച്ചകാലുമായി പ്രത്യേക താളത്തിൽ റോഡിലൂടെ കാളകൾ വണ്ടിവലിച്ച് ചരക്കു തീവണ്ടി പോലെ നിര നിരയായി നടന്നുനീങ്ങും.


=== വൈലത്തൂരിലെ കോടതി ===
=== വൈലത്തൂരിലെ കോടതി ===
"https://schoolwiki.in/എ.എം.എൽ.പി.സ്കൂൾ_ചിലവിൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്