"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
== സ്കൂൾതല പഠനോത്സവം ==
== സ്കൂൾതല പഠനോത്സവം ==
6-03-2024 ന് ജി.യു.പി.എസ് അടുക്കത്ത് ബയലിൽ സ്കൂൾതല പഠനോത്സവം നടന്നു. ചടങ്ങിന് ശ്രീമതി. യശോദടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ശ്രീമതി. അശ്വിനി ജി നായിക് അധ്യക്ഷത വഹിച്ച യോഗത്തിൽ PTA പ്രസിഡൻ്റ് ശ്രീ. ഹരീഷ് കെ. ആർ, SMC ചെയർമാൻ ശ്രീ. രമേശ . പി , MPTA പ്രസിഡൻ്റ് ശ്രീമതി. പവിത്ര , വാർഡ് കൗൺസിലർ ശ്രീമതി. ഹേമലത ജെ ഷെട്ടി, സീനിയർ അസിസ്റ്റ്ൻ്റ് ഭാരതി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി കെ പഠനോത്സവം ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളടങ്ങിയ ലോഗ് ബുക്ക് പ്രകാശനവും നടന്നു. വിവിധ വിഷയങ്ങളിൽ കുട്ടികൾ ഒരുക്കിയ പ്രദർശനം PTA പ്രസിഡൻ്റ് ശ്രീ. ഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി  ആശ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. കുട്ടികളുടെ മികവിൻ്റെ നേർക്കാഴ്ചയായ പഠനോത്സവം 4 മണി യോടെ അവസാനിച്ചു.

പഠനോത്സവത്തോടനുബന്ധിച്ച് 2022-23 വർഷത്തിൽ  LSS, USS വിജയികളായവരെ മെമൻ്റോ നൽകി അനുമോദിച്ചു.   ഇക്കൊല്ലത്തെ  ഇൻ സ്പെയർ അവാർഡിന് ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്ത ഫാഹിസയെ മെമൻ്റോ നൽകി അനുമോദിച്ചു.
അറബി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അലിഫ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ഗണിത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗണിതത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളേയും മെമെൻ്റോ നൽകി അനുമോദിച്ചു.

== ക്ലാസ് തല  മികവുത്സവം ==
== ക്ലാസ് തല  മികവുത്സവം ==