"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108: വരി 108:


== പഠനോത്സവം ==
== പഠനോത്സവം ==
ഭക്ഷ്യമേള
ഈ അധ്യയന വർഷത്തെ സ്കൂൾതല പഠനോത്സവം മാർച്ച്‌ 7 ന് വാർഡ് കൗൺസിലർ ഉത്ഘാടനം നടത്തി.
ഗാന്ധി ദർശൻ
 
കുട്ടികളുടെ മികവിന്റെ വേദി ആയിരുന്നു പഠനോത്സവം. ആടിയും പാടിയും അഭിനയിച്ചും അന്നത്തെ ദിവസം കുട്ടികൾ മികവുറ്റത്താക്കി.
 
== ഭക്ഷ്യമേള ==
മാർച്ച്‌ 13 ന് സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
 
കുട്ടികൾ ഏവരും സന്തോഷത്തോടെ ഈ മേളയിൽ പങ്കാളികളായി. വിവിധ രുചികൂട്ടുകൾ പര്സപരം കണ്ടും അറിഞ്ഞും രുചിച്ചും അവർ സന്തോഷം പങ്കിട്ടു.
 
== ഗാന്ധി ദർശൻ ==
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്.
*  സ്പോർട്സ് ക്ലബ്ബ്.
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2257897" എന്ന താളിൽനിന്ന് ശേഖരിച്ചത്