"ഗവ. എൽ.പി.എസ് പൂവാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 85: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീ സുന്ദരൻ 2000 -2001 പ്രഥമാധ്യാപകൻ | |||
ശ്രീ ഗംഗാധരൻ 2001 -2002 പ്രഥമാധ്യാപകൻ | |||
ശ്രീ ശിവരാമൻ 2002 -2004 പ്രഥമാധ്യാപകൻ | |||
ശ്രീമതി ലളിതാംബിക 2004 -2005 പ്രഥമാധ്യാപിക | |||
ശ്രീമതി സുഷമ 2005 -2008 പ്രഥമാധ്യാപിക | |||
ശ്രീമതി ശോഭന 2008 -2019 പ്രഥമാധ്യാപിക | |||
ശ്രീ ജെനിഫർനിക്‌സൺ 2019 - പ്രഥമാധ്യാപകൻ | |||
== പ്രശംസ == | == പ്രശംസ == | ||
==വഴികാട്ടി== | |||
എൽ എസ് എസ് പരീക്ഷയിൽ ധാരാളം കുട്ടികൾക്ക് വിജയം 2022 -23 ൽ നെയ്യാറ്റിൻകര സബ്‌ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് നേടിയ സ്കൂൾ . | |||
അറബിക് കലോത്സവം overall ചാമ്പ്യൻ | |||
.സ്പോർട്സ് സബ്‌ജില്ല മൂന്നാം സ്ഥാനം | |||
==വഴികാട്ടി : തിരുവനന്തപുരത്തു നിന്നും കാഞ്ഞിരംകുളം പൂവാർ ബസിൽ കയറി പൂവാർ ബസ്സ്സ്റ്റാൻഡിനു അല്പം മുൻപിലായി ശിശു സൗഹൃദ പോലീസ് സ്റ്റേഷനോട് ചേർന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു == | |||
{{#multimaps:8.318998541692112, 77.07005176742109| zoom=18 }} | {{#multimaps:8.318998541692112, 77.07005176742109| zoom=18 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:00, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ് പൂവാർ | |
---|---|
വിലാസം | |
പൂവാർ ഗവ. എൽ.പി.എസ് പൂവാർ, , പൂവാർ പി.ഒ. , 695525 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 9446365377 |
ഇമെയിൽ | 44402poovar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44402 (സമേതം) |
യുഡൈസ് കോഡ് | 32140700613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ബി.ആർ.സി | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
തദ്ദേശസ്വയംഭരണസ്ഥാപനം | poovar |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ ജെന്നിഫർ നിക്സൺ എസ് |
പി.ടി.എ. പ്രസിഡണ്ട് | smt Beema kannu |
എം.പി.ടി.എ. പ്രസിഡണ്ട് | shafija |
അവസാനം തിരുത്തിയത് | |
18-03-2024 | 44402 |
പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യ പ്രാധാന്യം കൊടുക്കുന്ന ഒരു മാതൃക വിദ്യാലയമാണ് ഇത് .മാതൃ പിതൃ തുല്യരാണ് ഇവിടത്തെ അദ്ധ്യാപകർ 1919 ന് മുൻപ് 150 വർഷം വരെ ഒരു കുടിപ്പള്ളിക്കൂടം ആയിരുന്നു ഈ സ്കൂൾ .ആദ്യ കാലങ്ങളിൽ പൂവാർ മുഹമ്മദൻ പ്രൈമറി സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് ക്രെമേണ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .1919 ൽ സർക്കാർ 54 സെൻറ് സ്ഥലം വാങ്ങി അതിൽ 34 സെന്റ് സ്ഥലത്തിൽ കെട്ടിടം പണിത് എൽ പി സ്കൂൾ പ്രെത്യേകം പ്രവർത്തിച്ചുവരുന്നു .രാമസ്വാമി സർ ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ .കുട്ടൻപിള്ള സർ ആദ്യ അധ്യാപകനും മൈദീങ്കണ്ണു ആദ്യ വിദ്യാർത്ഥിയും .മുഹമ്മദ്അബ്ദുൽ ഖാദർ ആദ്യ പി റ്റി എ പ്രസിഡന്റും ആയിരുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ആർട്സ് ക്ലബ
മുൻ സാരഥികൾ
ശ്രീ സുന്ദരൻ 2000 -2001 പ്രഥമാധ്യാപകൻ
ശ്രീ ഗംഗാധരൻ 2001 -2002 പ്രഥമാധ്യാപകൻ
ശ്രീ ശിവരാമൻ 2002 -2004 പ്രഥമാധ്യാപകൻ
ശ്രീമതി ലളിതാംബിക 2004 -2005 പ്രഥമാധ്യാപിക
ശ്രീമതി സുഷമ 2005 -2008 പ്രഥമാധ്യാപിക
ശ്രീമതി ശോഭന 2008 -2019 പ്രഥമാധ്യാപിക
ശ്രീ ജെനിഫർനിക്‌സൺ 2019 - പ്രഥമാധ്യാപകൻ
പ്രശംസ
എൽ എസ് എസ് പരീക്ഷയിൽ ധാരാളം കുട്ടികൾക്ക് വിജയം 2022 -23 ൽ നെയ്യാറ്റിൻകര സബ്‌ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് നേടിയ സ്കൂൾ .
അറബിക് കലോത്സവം overall ചാമ്പ്യൻ
.സ്പോർട്സ് സബ്‌ജില്ല മൂന്നാം സ്ഥാനം
വഴികാട്ടി : തിരുവനന്തപുരത്തു നിന്നും കാഞ്ഞിരംകുളം പൂവാർ ബസിൽ കയറി പൂവാർ ബസ്സ്സ്റ്റാൻഡിനു അല്പം മുൻപിലായി ശിശു സൗഹൃദ പോലീസ് സ്റ്റേഷനോട് ചേർന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
{{#multimaps:8.318998541692112, 77.07005176742109| zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44402
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ