ഗവ. എൽ പി എസ് മേട്ടുക്കട (മൂലരൂപം കാണുക)
11:42, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024→ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 81: | വരി 81: | ||
== ക്ലബ്ബ് പ്രവർത്തനങ്ങൾ. == | == ക്ലബ്ബ് പ്രവർത്തനങ്ങൾ. == | ||
== ഗണിത ക്ലബ് ,ആർട്സ് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സോഷ്യൽ | == ഗണിത ക്ലബ് ,ആർട്സ് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,സ്പോർട്സ് ക്ലബ് ,സയൻസ് ക്ലബ് ,ഹെൽത്ത് ക്ലബ്,തുടങ്ങി പലതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ക്ലബ്ബുകളുടെ ചുമതല അദ്ധ്യാപകർക്ക് വിഭജിച്ച് നല്കിയിട്ടുണ്ട് . ക്ലബ് ലീഡർ ആയി ഓരോ കുട്ടിയെയും തിരഞ്ഞെടുത്തു . ആഴ്ചയിൽ ഒരിക്കല് ഓരോ ക്ലബ്ബുകളുടെയും മീറ്റിംഗ് വിളിക്കുകയും ആ ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു നടപ്പിലാക്കുന്നു . == | ||
<nowiki>*</nowiki>ഗണിത ക്ലബ് | <nowiki>*</nowiki>ഗണിത ക്ലബ് | ||
വരി 95: | വരി 95: | ||
കുട്ടികൾ പ്ലകാർഡ്‌സ്, തയ്യാറാക്കി. പരിസ്ഥിതി ദിന ക്വിസ്, ചിത്രരചന എന്നിവ നടത്തി. | കുട്ടികൾ പ്ലകാർഡ്‌സ്, തയ്യാറാക്കി. പരിസ്ഥിതി ദിന ക്വിസ്, ചിത്രരചന എന്നിവ നടത്തി. | ||
<nowiki>*</nowiki>സോഷ്യൽ സയൻസ് ക്ലബ് | |||
ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു 1,2 ക്ലാസ്സുകളിൽ ചിത്രരചനയും 3,4,5 ക്ലാസ്സുകളിൽ കവിത മത്സരം, പോസ്റ്റർ നിർമ്മാണം, സടാക്കോ കൊക്ക് നിർമാണം എന്നിവ നടത്തി. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വാർഡ് കൗൺസിലർ ഉത്ഘാടനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രസംഗം, പ്രഛ്ന്ന വേഷം തുടങ്ങിയവ സംഘടിപ്പിച്ചു. | |||