"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
User13634 (സംവാദം | സംഭാവനകൾ)
വരി 129: വരി 129:


* '''ശുചിത്വ സന്ദേശ യാത്രയും വ‍ൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനവും'''
* '''ശുചിത്വ സന്ദേശ യാത്രയും വ‍ൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനവും'''
*


കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു
 
വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയയിലുള്ള മാങ്കടവ് ചാലിൽ നിന്നാരംഭിച്ച് മാങ്കടവ് മിൽ, കല്ലൂരി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കുന്നുംപുറത്ത് അവസാനിക്കുന്ന രീതിയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന സംഘം ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക രംഗങ്ങളിലെ പ്രമുഖർ സംസാരിച്ചു. കൂടാതെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ് എന്നീ പരിപാടികൾ അരങ്ങേറി.
 
      സമാപനവേദിയായ കുന്നുംപുറത്ത് വെച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
 
ശ്രീ കെ പ്രദീപ് കുമാർ വൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ,വാർഡ് മെമ്പർ അബ്ദുൽ കരീം വി, പിടിഎ പ്രസിഡണ്ട് സി അബ്ദുല്ല, മദർ പി ടി എ പ്രസിഡണ്ട് സി ഷഫീറ, പിടിഎ വൈസ് പ്രസിഡണ്ട് എം പി സയ്യിദ്, സി എച്ച് ഇസ്മയിൽ ഹാജി, അധ്യാപികമാരായ
 
രമ്യ കെ,  രഞ്ജിത ടിവി, ശ്രീമ ശ്രീധരൻ, എം മൃദുല, സി പി സുബൈബത്ത്, ഷിൽന ടി വി, പ്രീത കെ  സപ്ന കെ  എന്നിവർ സംസാരിച്ചു.


== ആ‍ർദ്രം പദ്ധതി ==
== ആ‍ർദ്രം പദ്ധതി ==