"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<font color="brown">  '''നാടോടി വിജ്ഞാനകോശം'''  </font>
<font color="brown">  '''നാടോടി വിജ്ഞാനകോശം'''  </font> <br/>
<b> വിദ്യാരംഗം :- </b>
<b> വിദ്യാരംഗം :- </b>
വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായിരിക്കുന്ന സര്‍ഗവാസനകളെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം സാഹിത്യവേദിക്കുള്ളത്. വിവിധ സാഹിത്യ രചനകളിലൂടെയും കലാപ്രകടനങ്ങളിലൂടെയും ഈ സര്‍ഗ പ്രക്രിയ നടന്നുകൊണ്ടേയിരിക്കുന്നു. ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍, നല്ലൊരു വാഗ്മിയായി തീരാന്‍ പരന്ന വായന ആവശ്യമാണ്. വായനയിലൂടെയാണ് ഒാരോ സാഹിത്യസൃഷ്ടിയും നടന്നുവരുന്നത്. ഇങ്ങനെ സാഹിത്യത്തെ പോഷപ്പിക്കുവാനും വിദ്യാര്‍ത്ഥികളെ കലാസാഹിത്യത്തോടു ചേര്‍ത്തു നിറുത്തുവാനും വിദ്യാരംഗം സാഹിത്യവേദിക്ക് കഴിഞ്ഞിട്ടുണ്ട്. വളര്‍ന്നുവരുന്ന സാഹിത്യത്തെ സ്നേഹിക്കാനും അറിയുന്നതിനുമുള്ള ഒരു മുതല്‍കൂട്ട് തന്നെയാണ് വിദ്യരംഗം കലാ സാഹിത്യവേദി.

വരി 40: വരി 40:
പനയോല , വൈക്കോല്‍ എന്നിവകൊണ്ടാണ് ആളുകള്‍ വീടു മേഞ്ഞിരുന്നത് . എന്നാല്‍ ചില വീടുകള്‍ പുല്ലുകൊണ്ടും നിര്‍മ്മിച്ചവയായിരുന്നു. ഇല്ലിക്കണിയാരം , ചെറുമരത്തിന്റെ കഴകള്‍ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേല്‍ക്കൂര തീര്‍ത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം പണിതിരുന്നത് മരഉരുപ്പടികള്‍ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകള്‍ ഇല്ലെന്നായി.

<b>''പ്രധാന കുടുംബങ്ങള്‍ :-'' <b>
<b> ''പ്രധാന കുടുംബങ്ങള്‍ :-'' <b>

<b> ''നാട്ടറിവുകള്‍ :-'' <b>
<b> ''നാട്ടറിവുകള്‍ :-'' <b>
നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്.  

<b> ''പഴഞ്ചൊല്ലുകള്‍ :-'' </b>
<b> ''പഴഞ്ചൊല്ലുകള്‍ :-'' </b>
** ചുട്ടയിലെ ശീലം ചുടല വരെ
** ചുട്ടയിലെ ശീലം ചുടല വരെ
** വിത്തുഗുണം പത്തുഗുണം
** വിത്തുഗുണം പത്തുഗുണം
966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/224902" എന്ന താളിൽനിന്ന് ശേഖരിച്ചത്