"ജയമാത യു പി എസ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin44554 (സംവാദം | സംഭാവനകൾ) No edit summary |
Admin44554 (സംവാദം | സംഭാവനകൾ) (ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ വിസ്‌തൃതിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴാം ക്ലാസ്സ് വരെ കുട്ടികൾക്കായി 6 ക്ലാസ്സ്മുറികൾ, ലൈബ്രറി,സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ,ഓഫീസ് റൂം | ഒരേക്കർ വിസ്‌തൃതിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴാം ക്ലാസ്സ് വരെ കുട്ടികൾക്കായി 6 ക്ലാസ്സ്മുറികൾ, ലൈബ്രറി,സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ,ഓഫീസ് റൂം എന്നിവയുണ്ട് .[[ജയമാത യു പി എസ് മാനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
21:02, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജയമാത യു പി എസ് മാനൂർ | |
---|---|
വിലാസം | |
ഡാലുമുഖം ജയമാത യു. പി എസ് മാനൂർ , ഡാലുമുഖം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഫോൺ | 9446901752 |
ഇമെയിൽ | jayamathaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44554 (സമേതം) |
യുഡൈസ് കോഡ് | 32140900703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളറട |
വാർഡ് | ഡാലുമുഖം (21) |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 141 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | എസ്സ്. പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരിജ |
അവസാനം തിരുത്തിയത് | |
16-03-2024 | Admin44554 |
ആമുഖം:
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. ' 1964- ൽ സ്ഥാപിതമായി.
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ വിസ്‌തൃതിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴാം ക്ലാസ്സ് വരെ കുട്ടികൾക്കായി 6 ക്ലാസ്സ്മുറികൾ, ലൈബ്രറി,സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ,ഓഫീസ് റൂം എന്നിവയുണ്ട് .കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
കരാട്ടെ പരിശീലനം
പഠന യാത്രകൾ
വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾപ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ്.സ്കൂളിന്റെ ലോക്കൽ മാനേജർ റവ .ഫാ .മാത്യു ജോർജ് തുണ്ടിയിൽ ആണ് .
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക |
---|---|---|
1 | ബിജു മാത്യു | ഹെഡ്മാസ്റ്റർ |
2 | Sr.സാലമ്മ വർഗീസ് | യു .പി എസ് .റ്റി |
3. | ലിജ പി ജോൺ | യു .പി എസ് .ടി |
4. | സിന്ധു .സി | യു .പി എസ് .ടി |
5 | റോസമ്മ ഔസേഫ് | യു .പി എസ് .ടി |
6 | ജോസഫ് തോമസ് | യു .പി എസ് .ടി |
7 | ബൈജു .റ്റി | എൽ .ജി ഹിന്ദി |
8 | ജിസി ജോർജ് | എൽ.ജി സംസ്‌കൃതം |
9 | ഷജില | ഓഫീസ് അറ്റെൻഡന്റ് |
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി. ആനി സിറിയക് | 1/6/1964 to 7/6/1965 |
2 | ശ്രീമതി.ചിന്നമ്മ കെ.ജെ | 8/6/1965 to 30/6/1983 |
3 | ശ്രീ.എം .എ .ദേവസ്യ | 1/7/1983 to 31/3/1984 |
4 | ശ്രീ.എ .ഒ .തോമസ് | 1/4/1984 to 30/6/1985 |
5 | സിസ്റ്റർ .ത്രസ്യാമ്മ പി .ജെ | 1/7/1985 to 1/6/1986 |
6 | സിസ്റ്റർ.ത്രേസ്യ ഇ .സി | 2/6/1986 to 31/5/1989 |
7 | സിസ്റ്റർ .ത്രേസ്യാമ്മ കെ .ജെ | 1/6/1989 to 31/3/1990 |
8 | സിസ്റ്റർ.ത്രേസ്യാമ്മ എബ്രഹാം | 1/4/1990 to 31/3/1992 |
9 | ശ്രീമതി.ലില്ലി വി .ജെ | 1/4/1992 to 31/3/1995 |
10 | ശ്രീമതി.ത്രേസ്യാമ്മ എം .സി | 1/4/1995 to 31/3/1997 |
11 | ശ്രീ.സത്യനേശൻ | 1/4/1997 to 31/3/2001 |
12 | ശ്രീ. ജോസ് മാത്യു പോളക്കൻ | 1/4/2001 to31/3/2015 |
13 | ശ്രീ.സണ്ണി ജോൺ | 1/4/2015 to 30/4/2017 |
14 | ശ്രീ.അലക്സ് വര്ഗീസ് | 1/5/2017 to 31/5/2019 |
15 | ശ്രീമതി.അമല പുഷ്പം .പി | 1/6/2019 to 31/5/2021 |
16 | ശ്രീമതി .മേരിക്കുട്ടി സ്കറിയ | 1/6/2021 to 31/3/2023 |
17 | ശ്രീ .ബിജു മാത്യു | 1/5/2023 to |
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ഡോ .സിബി | മെഡിക്കൽ ഓഫീസർ ,വയനാട് |
2 | സുരേഷ് | സബ്.ഇൻസ്‌പെക്ടർ, ,തിരുവനന്തപുരം |
3 | ഫാ.ജോസഫ് | വികാരി , തക്കല രൂപത |
4 | രാജേഷ് കുമാർ | സെക്രട്ടേറിയറ്റ് |
5 | സനൽ ഡാലുംമുഖം | യുവകവി |
അംഗീകാരങ്ങൾ
* സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറാൾ മൂന്നാംസ്ഥാനം
* ജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം , സംസ്‌കൃത നാടകം എന്നിവയിൽ A ഗ്രേഡ്
* സബ്ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാംസ്ഥാനം,IT ക്വിസിൽ മൂന്നാംസ്ഥാനം
* സബ്ജില്ലാ കലോത്സവം ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും ,മൂന്നാം സ്ഥാനവും
സ്കൂൾ ഫോട്ടോകൾ
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- റോഡ് മാർഗം തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാകട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം.
- മണ്ണാംകോണത്തു നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം
- നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ഡാലുംമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്കൂളിൽ എത്താം
- പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാകട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക .അവിടെ നിന്നും ഓട്ടോ മാർഗം ഡാലുംമുഖം സ്കൂളിൽ എത്താം
{{#multimaps: 8.449679, 77.195739| zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44554
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ