"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സയൻസ് ക്ളബ്ബ്' താൾ സൃഷ്ടിച്ചിരിക്കുന്നു |
dfdf |
||
| വരി 1: | വരി 1: | ||
'''*ഹരിപ്പാട് ഗവ.ഗേൾസ് സ്കൂളിൽ ഉണർവ്വ്@24 പഠന പരിപോഷണ പരിപാടി ആരംഭിച്ചു*''' | |||
ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ഉണർവ്വ്@ 24 പഠന പരിപോഷണ പരിപാടി ആരംഭിച്ചു. മാവേലിക്കര മാർ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രമുഖ മെന്ററുമായ റജി മാത്യു Unveiling The Magic In Learning എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് എടുത്തു. പ്രഥമാധ്യാപിക വി സുശീല , അധ്യാപകരായ അജയകുമാർ കെ , പി എ നാസിം, ജ്യോതിലക്ഷ്മി, നിശ എൽ, ജിനിലറോസ് , ലക്ഷ്മി, ശാരി എസ് , എന്നിവർ സംസാരിച്ചു. | |||
പ്രവേശനോത്സവം മുതൽ മികവുത്സവം വരെ നീണ്ടു നിൽക്കുന്ന പ്രവർത്തന പദ്ധതിയാണ് ഉണർവ്വ് പഠന പരിപോഷണ പരിപാടിയിൽ സംഘടിപ്പിക്കുന്നത്. ക്ലാസ് തല വിലയിരുത്തൽ ,ടേം വിലയിരുത്തൽ , പാദ വാർഷിക വിലയിരുത്തൽ , അർധ വാർഷിക വിലയിരുത്തൽ , പൊതു പരീക്ഷയ്ക്ക് മുന്നോടിയായുള്ള മാതൃക വിലയിരുത്തൽ എന്നിങ്ങനെയുള്ള വിവിധ പരീക്ഷകൾ, വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസ്സുകൾ, വിഷയാടിസ്ഥാനത്തിലുള്ള വിദഗ്ധരുടെ ക്ലാസുകൾ, കോർണർ സ്റ്റഡി സംഗമം, കുട്ടിയെ അറിയാൻ - ഗൃഹസന്ദർശനം, കൗൺസലിംഗ് ക്ലാസ്സുകൾ തുടങ്ങിയ പഠന പരിപോഷണ പരിപാടികളാണ് ഉണർവ്വ്@24 പദ്ധതിയിൽ സംഘടിപ്പിക്കുന്നത്. പി ടി എ പ്രസിഡന്റ് ആർ രാജേഷ്, എസ് എം സി ചെയർമാൻ ജി കാർത്തികേയൻ, മദർ പി ടി എ പ്രസിഡന്റ് ദേവിക എസ് എന്നിവരുടെ നേതൃത്വത്തിലുള്ള രക്ഷാകർത്തൃ സമിതി അംഗങ്ങൾ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നു. | |||