"ജവഹർ എൽ പി എസ് തെന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:

{{prettyurl|Jawahar L.P.S. Thennoor}}പൊതുവിജ്ഞാനസംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി മികവിന്റെ  കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ജവഹർ.ഗവ. എൽ. പി. എസ് . തെന്നൂരിന് പഴക്കം ചെന്നതും അപകടാവസ്ഥയിലുമായ നിലവിലെ കെട്ടിടങ്ങൾക്കുപകരം പുതിയ കെട്ടിടം വരണമെന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആഗ്രഹമാണ്.

വരി 68: വരി 67:

== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് '''ജവഹർ എൽ.പി.എസ് തെന്നൂർ'''.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.'''എം ശ്രീ. ഗോപിനാഥൻ നായരും''' ആദ്യ വിദ്യാർത്ഥി '''ശ്രീ ബാല ചന്ദ്രനും''' ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.
തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് '''ജവഹർ എൽ.പി.എസ് തെന്നൂർ'''.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.'''എം ശ്രീ. ഗോപിനാഥൻ നായരും''' ആദ്യ വിദ്യാർത്ഥി '''ശ്രീ ബാല ചന്ദ്രനും''' ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു[[ജവഹർ എൽ പി എസ് തെന്നൂർ/ചരിത്രം|.കൂടുതൽ അറിയാൻ]]

പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു.അടിക്കടി ഉണ്ടാകുന്ന ബന്ദുകളും ഹർത്താലുകളും സമരങ്ങളും സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല.
പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു.അടിക്കടി ഉണ്ടാകുന്ന ബന്ദുകളും ഹർത്താലുകളും സമരങ്ങളും സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല.
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2245766" എന്ന താളിൽനിന്ന് ശേഖരിച്ചത്