"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
'''''എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്)' ---- ജിതിൻ.പി.ബേബി & വാണി ജയൻ''''' | '''''എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്)' ---- ജിതിൻ.പി.ബേബി & വാണി ജയൻ''''' | ||
'''''എസ്.ഐ.റ്റി.സി/ ജെ.എസ്.ഐ.റ്റി.സി ---- ധന്യ എസ് മുരളി''''' | '''''എസ്.ഐ.റ്റി.സി/ ജെ.എസ്.ഐ.റ്റി.സി ---- ധന്യ എസ് മുരളി/അശ്വതി''''' | ||
'''''വിദ്യാരംഗം കലാ സാഹിത്യ വേദി. ---- വി.ശിവപ്രസാദ്/മായാദേവി''''' | '''''വിദ്യാരംഗം കലാ സാഹിത്യ വേദി. ---- വി.ശിവപ്രസാദ്/മായാദേവി''''' | ||
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' == | == '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' == | ||
'<nowiki/>'''''റെഡ് ക്രോസ്സ്'''. -- | '<nowiki/>'''''റെഡ് ക്രോസ്സ്'''. -- /മാലിനി ഡി/ശാഖി വി'' | ||
'''''സയ൯സ് ക്ലബ്ബ്''' -- എസ് രശ്മി/അമ്പിളി ആർ'' | '''''സയ൯സ് ക്ലബ്ബ്''' -- എസ് രശ്മി/അമ്പിളി ആർ'' | ||
വരി 88: | വരി 88: | ||
''<nowiki/>'<nowiki/>'''ഗാന്ഡി ദർശൻ'''. -- കെ സിന്ധു/'' | ''<nowiki/>'<nowiki/>'''ഗാന്ഡി ദർശൻ'''. -- കെ സിന്ധു/'' | ||
'''''ഹെൽത്ത് ക്ലബ്ബ്'''. | '''''ഹെൽത്ത് ക്ലബ്ബ്'''. എസ് രശ്മി /അമ്പിളി ആർ --'' | ||
ലിറ്റിൽ കൈറ്റ്സ് --- ശാലിനി എസ് , ഗോപിക ഗോപാലകൃഷ്ണൻ | ലിറ്റിൽ കൈറ്റ്സ് --- ശാലിനി എസ് , ഗോപിക ഗോപാലകൃഷ്ണൻ |
20:17, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി. | |
---|---|
വിലാസം | |
പൊത്തപ്പള്ളി പൊത്തപ്പള്ളി , കുമാരപുരം പി.ഒ. , 690548 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0479 2411471 |
ഇമെയിൽ | 35048alappuzha@gmail.com |
വെബ്‍സൈറ്റ് | www.schoolwiki/35048 |
കോഡുകൾ | |
സ്കൂൾ കോഡ് | 35048 (സമേതം) |
എച്ച് എസ് എസ് കോഡ് | 04122 |
യുഡൈസ് കോഡ് | 32110200709 |
വിക്കിഡാറ്റ | Q87478065 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരപുരം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 513 |
പെൺകുട്ടികൾ | 353 |
ആകെ വിദ്യാർത്ഥികൾ | 866 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 224 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജുനു ഗോപാൽ എസ് |
പ്രധാന അദ്ധ്യാപകൻ | ബി സുഭാഷ് |
പി.ടി.എ. പ്രസിഡണ്ട് | എം പി മധുസൂദനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജു |
അവസാനം തിരുത്തിയത് | |
16-06-2024 | 35048 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിൽ കാ൪ത്തികപ്പള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽ ഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിൽ കാ൪ത്തികപ്പള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്. തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. തുടർന്ന് വായിക്കു...
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും .
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കണ്ടറി വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു വിവീധ ലാബുകൾ,ഹൈടെക് ക്ലാസ്സ് മുറികൾ തുടങ്ങിയവ സജ്ജികരിച്ചിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്)' ---- ജിതിൻ.പി.ബേബി & വാണി ജയൻ
എസ്.ഐ.റ്റി.സി/ ജെ.എസ്.ഐ.റ്റി.സി ---- ധന്യ എസ് മുരളി/അശ്വതി
വിദ്യാരംഗം കലാ സാഹിത്യ വേദി. ---- വി.ശിവപ്രസാദ്/മായാദേവി
ക്ലബ്ബ് പ്രവർത്തനങ്ങൾ.
'റെഡ് ക്രോസ്സ്. -- /മാലിനി ഡി/ശാഖി വി
സയ൯സ് ക്ലബ്ബ് -- എസ് രശ്മി/അമ്പിളി ആർ
എനർജി ക്ലബ്ബ്. -- എസ്.രശ്മി/പാർവതി
'മാത് സ് ക്ലബ്ബ്. -- നിഷ.ആർ/സുധ എൽ
സോഷ്യൽ സയ൯സ് ക്ലബ്ബ് -- രതീഷ് കുമാർ/കെ സിന്ധു
'ഗാന്ഡി ദർശൻ. -- കെ സിന്ധു/
ഹെൽത്ത് ക്ലബ്ബ്. എസ് രശ്മി /അമ്പിളി ആർ --
ലിറ്റിൽ കൈറ്റ്സ് --- ശാലിനി എസ് , ഗോപിക ഗോപാലകൃഷ്ണൻ
ഇക്കോ ക്ലബ് ----- മഞ്ജുഷ കെ ജി ,സന്ധ്യ ദേവി
മാനേജ് മെന്റ്
കുമാരപൂരംപഞ്ചായത്ത് പ്രസിഡന്റ് ,കേരളനിയമസഭാംഗം പാ൪ലമെന്റംഗം, ദേവസ്വം ബോ൪ഡ് പ്രസിഡന്റ്, കയ൪ ബോ൪ഡ് ചെയ൪മാ൯ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ശ്രീ ജി.പി.മംഗലത്തുമഠം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1960 ജൂണ് മാസത്തിൽ ശ്രി പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിക്കുവാനുള്ള അനുമതി ലഭിച്ചത്. 1960 ജൂണ് മാസത്തിൽ പ്രൈമറിവിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1984 ജുൺ 16ന് സ്ക്കൂൾ സ്ഥാപകനും മാനേജരുമായിരുന്ന ശ്രീ ജി.പി.മംഗലത്തുമഠം അന്തരിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തെ തുട൪ന്ന് മക൯ ഡോക്ടർ ജി. ചന്ദ്രസേന൯ മാനേജർ പദവി വഹിക്കുന്നു.
മുൻ സാരഥികൾ
ഹൈസ്കുൾ വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ
1 . ശ്രീ ജി.അപ്പുക്കുട്ട൯ പിള്ള
2. ശ്രീ റ്റി.എ൯.കൃഷണ൯ നായർ
3. ശ്രീമതി ഡി.സുഭദ്രാമ്മ
4. ശ്രീമതി പി.വി.റെയ് ച്ചൽ
5. ശ്രീമതി ജി.തങ്കമ്മ
6. ശ്രീമതി എ.ശാന്തകുമാരിയമ്മ
7. ശ്രീമതി കെ.ശ്യാമകുമാരിയമ്മ
8. ശ്രീ ജെ പാർത്ഥസാരത്ഥി പ്രസാദ്
9. ശ്രീമതി മേരി വർഗ്ഗീസ്സ്
10. ശ്രീ. ആർ ഹരികുമാർ
11. ശ്രീ.ബി.സുഭാഷ് (തുടരുന്നു)
എൽ. പി. വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ
1. ശ്രീമതി കെ.സുകുമാരിയമ്മ
2. ശ്രീമതി കെ.ശ്യാമകുമാരിയമ്മ
3. ശ്രീമതി കെ.പി.സുമംഗലാമ്മ
4. ശ്രീ. റ്റി.പ്രകാശ൯
5. ശ്രീമതി.കെ.സുഭദ്രാമ്മ
6. ശ്രീമതി കെ.ശ്യാമളാദേവി
7. ശ്രീമതി വി സരസ്വതിയമ്മ
8. എ.എം.നൗഷാദ്
9.ലക്ഷ്മി പണിക്കർ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുമാരപുരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു
- ദേശീയപാത 66ലെ ഡാണാപ്പടി ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് യാത്ര ചെയ്താൽ സ്കൂളിലെത്താം.
{{#multimaps:9.27660, 76.44402 |zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35048
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ