"കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 83: വരി 83:
എക്കോ ക്ലബ്

എക്കോ ക്ലബ്

പ്രവർത്തിപരിചയ ക്ലബ്
ലിറ്റിൽ കൈറ്റ് യൂണിറ്റ്

പ്രവർത്തിപരിചയ ക്ലബ്
ലിറ്റിൽ കൈറ്റ് യൂണിറ്റ്

വായനക്കൂട്ടം

വായനക്കൂട്ടം

സംസ്‌കൃതം ക്ലബ് .

അറബിക് ക്ലബ് .

കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു
കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

11:43, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ
വിലാസം
അമ്പലപ്പുഴ

അമ്പലപ്പുഴ

അമ്പലപ്പുഴ പി.ഒ.

688561

ആലപ്പുഴ ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0477 2271364
ഇമെയിൽ35019alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35019 (സമേതം)
എച്ച് എസ് എസ് കോഡ്04094
യുഡൈസ് കോഡ്32110200132
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ തെക്ക്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ145
പെൺകുട്ടികൾ163
ആകെ വിദ്യാർത്ഥികൾ308
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ229
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനുപമ എൽ
പി.ടി.എ. പ്രസിഡണ്ട്ലാൽ
അവസാനം തിരുത്തിയത്
16-03-2024ARUNRAJAN30
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ പതിനാലാം വാർഡിൽ നാഷണൽ ഹൈവേ 66 ന് പടിഞ്ഞാറുവശം ചേർന്ന് തല ഉയർത്തി നിൽക്കുന്ന കെ.കെ. ക‍ഞ്ച‍ുപിള്ള മെമ്മോറിയൽ ഗവ.ഹയർ സെക്കന്ററി സ്ക‍ൂൾ.

ചരിത്രം

ചെന്വകശ്ശേരിരാജാവിന ഭരണകാലത്ത്1882 ൽ സ്ഥാപിച്ച ഇംഗ്ലിഷ് വിദ്യാലയം കേരളവിദ്യാഭ്യാസചട്ടംനിലവില് വന്നതോടെ പിൽകാലത്ത് U P സ്കൂളായി പരിണമിക്കുകയും 1980 കാലഘട്ടത്തിൽ ഹൈസ്ക്കുളായി ഉയര‍ ത്തുകയുംചെയ്തു.ഗവ.ഹൈസ്കൂൾ വെസ്ററ് അമ്പലപ്പുഴ പിന്നീട്സ്വാത്ന്യ സമരസേനാനിയായ കെ.കെ.കുഞ്‍ചുപിളളയുടെനാമധേയത്തപുനർനാമകണംചെയ്തു. 2005-2006ൽ HSS. ആയി ഉയർത്തുകയു ചെയ്തു.സാമൂഹ്യസാഹിത്യമേഖലകളിൽഗപ്രഗത്ഭരായ ഒട്ടനവധിപേർ പഠനം നടത്തിയവിദ്യാലയമാണ്ഇത്.തീരദേശമേഖലയിലെ[1] മത്സ്യതൊഴിലാളികളുടെ മക്കളാണ് ഇവിടുത്തെ പഠിതാക്കളിൽ 95%പേരും. ഈവിദ്യാലയത്തിൽ‍തന്നെആലപ്പുഴജില്ലയിലെ സർക്കാര് ‍ശ്രവണസംസാര പരിശീലനസ്കൂളും പ്രീപ്രൈമറി തലത്തിൽ പ്രവർത്തിക്കുന്നു.read more

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ 80 സെൻറ്ഭൂമിയിലാണ്വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൊത്തം ക്ലാസ്സ്മുറകളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ആവശ്യമായ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും ഇപ്പോള് ‍ഹയർസെക്കൻററിക്ക് പു തിയകെട്ടിടം പണിയുന്നതിനാൽ കളി സ്ഥലത്തിൻറ വിസ്ത്രതി കുറഞ്ഞിരിക്കുന്നു. ഹയർസെക്കൻററിക്കു ഹൈസ്ക്കൂളിനും പ്രത്യേകം കംമ്പ്യൂട്ടര് ‍ലാബുകൾ ഉണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ്സൗകര്യങൾ ഉണ്ട്. കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗംകലാസാഹിത്യവേദി
സയൻസ് ക്ലബ്
സോഷ്യൽസയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
എക്കോ ക്ലബ്
പ്രവർത്തിപരിചയ ക്ലബ്
ലിറ്റിൽ കൈറ്റ് യൂണിറ്റ്
വായനക്കൂട്ടം

സംസ്‌കൃതം ക്ലബ് .

അറബിക് ക്ലബ് .

കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു

പ്രധാന അധ്യാപിക :ശ്രീമതി അനുപമ എൽ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 വിജയസേനൻ
2 മോഹൻദാസ്
3 ശശിധരകണിയാർ
4 രാധാഭായി
5 പന്മകുമാരി
6 സുമംഗലാദേവി
7 ബീന
8 പ്രഭുലകുമാരി
9 മോളി
10 രമയമ്മ
11 ഇന്ദിരാഭായി
12 വത്സല.എം.എൻ‍‍‍‍‍‍‍‍
13 ലീലാമണി
14 രാജമ്മാതോമസ്
15 അശോകൻ
16 ശ്രീധർസിംഗ്
17 ഇ.രാധമ്മ
18 ഗിരിജ
19 കൃഷ്ണകുമാർ
20 മാത്യു
21 റാണിക്കുട്ടി സേവ്യർ
22 അനുപമ എൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തകഴിശിവശങ്കരപിളള
സാഹിത്യപന്ജനാനൻ പി.കെ.നാരായണപണിക്കർ
കെ.കെ.കുമാരപിളള
ഹേശ്വരിയമ്മ
ഗുപ്തൻനമ്പൂതിരി
സുബ്രഹമണ്യൻനമ്പൂതിരി

വഴികാട്ടി

• റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒര‍ുകിലോമീറ്റർ)
• അമ്പലപ്പ‍ുഴ ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ വടക്കു ഭാഗത്ത്
• നാഷണൽ ഹൈവെയിൽ അമ്പലപ്പ‍ുഴ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത്

{{#multimaps:9.3838117,76.35464|zoom=18}}

അവലംബം

1. history of ambalapuzha