"ഗവ. എൽ പി എസ് കൈലാത്തുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ചരിത്രം |
||
| വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
മംഗലപുരം ഗ്രാമപഞ്ചായത്തിലെ കൈലാ ത്തുകോണം എൽ.പി.എസ്. 1968-ൽ ചെമ്പകമംഗലം വാർഡിലെ മെമ്പറായിരുന്ന ശ്രീ എൻ. കൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ കൈലാത്തുകോണം പൗരാവലി പഞ്ചായത്തിൽ നിവേദനം നൽകിയതിൻ്റെ ഫലമായി ആവശ്യത്തിനുള്ള സ്ഥലം സംഭാവനയായി പഞ്ചായത്തിന് നൽകി സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയതാണ്. തുടർന്ന് നാട്ടുകാർ ചേർന്ന് ഒരേക്കർ സ്ഥലം സംഭാവനയായും വിലയ്ക്കും കൂടി വാങ്ങി പഞ്ചായത്തിനു നൽകി. സർവശ്രീ ഭാർഗ്ഗവൻ, വി. രാഘവൻ, വേലായുധൻ, ദിവാകരൻ, സദാനന്ദൻ, ആർ. വിജയൻ തുടങ്ങിയവരാണ് സ്ഥലം സംഭാവന നൽകിയത്. | മംഗലപുരം ഗ്രാമപഞ്ചായത്തിലെ കൈലാ ത്തുകോണം എൽ.പി.എസ്. 1968-ൽ ചെമ്പകമംഗലം വാർഡിലെ മെമ്പറായിരുന്ന ശ്രീ എൻ. കൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ കൈലാത്തുകോണം പൗരാവലി പഞ്ചായത്തിൽ നിവേദനം നൽകിയതിൻ്റെ ഫലമായി ആവശ്യത്തിനുള്ള സ്ഥലം സംഭാവനയായി പഞ്ചായത്തിന് നൽകി സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയതാണ്. തുടർന്ന് നാട്ടുകാർ ചേർന്ന് ഒരേക്കർ സ്ഥലം സംഭാവനയായും വിലയ്ക്കും കൂടി വാങ്ങി പഞ്ചായത്തിനു നൽകി. സർവശ്രീ ഭാർഗ്ഗവൻ, വി. രാഘവൻ, വേലായുധൻ, ദിവാകരൻ, സദാനന്ദൻ, ആർ. വിജയൻ തുടങ്ങിയവരാണ് സ്ഥലം സംഭാവന നൽകിയത്. [[ഗവ. എൽ പി എസ് കൈലാത്തുകോണം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||