"ഗവ. യു പി എസ് കുലശേഖരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43250 1 (സംവാദം | സംഭാവനകൾ)
'പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നടിയുടെ തീരത്താണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43250 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നടിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവിടം ഫ്ലാറ്റുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ നഗര പ്രദേശമായി മാറിയിരിക്കുന്നു.
പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നടിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവിടം ഫ്ലാറ്റുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ നഗര പ്രദേശമായി മാറിയിരിക്കുന്നു. തിരുവിതാംകൂർ ഭരണാധികാരികളായ കുലശേഖരപ്പെരുമാൾ രാജാക്കന്മാരുമായുള്ള ബന്ധം ഉണ്ടായിരുന്നതിനാലാണ് ഈ ഗ്രാമത്തി 'കുലശേഖരം'
 
എന്ന പേര് ലഭിച്ചത്.
"https://schoolwiki.in/ഗവ._യു_പി_എസ്_കുലശേഖരം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്