ജി.എൽ.പി.എസ് മമ്പാട് നോർത്ത് (മൂലരൂപം കാണുക)
13:18, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2024→ഭൗതികസൗകര്യങ്ങൾ
(Bhowthikam) |
|||
വരി 69: | വരി 69: | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ മമ്പാട് എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മമ്പാട് നോർത്ത്.1895 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ മമ്പാട് എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മമ്പാട് നോർത്ത്.1895 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
129 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ പരിമിതമായ ഭൗതിക സാഹചര്യങ്ങൾ ആണ് ഉള്ളത്. ഇപ്പോഴും നിലനിൽക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത് എന്നിരുന്നാലും ക്ലാസ് മുറികൾ ഹൈ ടെക് സൗകര്യത്തിൽ പ്രവർത്തിക്കുന്നു. പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ടോയ്‌ലറ്റ് കോംപ്ലക്സ് ഇവിടെയുണ്ട്. സ്ഥാപനങ്ങളുടെയും എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെയും സൽക്കാരിന്റെയും സഹകരണത്താൽ വികസനത്തിന്റെ പാതയിലാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |